Tag: kerala covid related news
കോവിഡ്; കോഴിക്കോട് 12 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ അതീവ ഗുരുതര മേഖല
കോഴിക്കോട് : കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെ അതീവ ഗുരുതരമേഖലകളായി കളക്‌ടർ പ്രഖ്യാപിച്ചു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്വയംഭരണ...
നാളെ അർധരാത്രി മുതൽ 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; കർശന നിയന്ത്രണം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ 4 ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കാൻ തീരുമാനിച്ചത്....
നാളെ മുതൽ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗരേഖ ഇന്ന് പുറത്തിറക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഉൾപ്പടെ നാല് ജില്ലകളിൽ ഏർപ്പെടുത്തുന്ന ട്രിപ്പിൾ ലോക്ക്ഡൗണിന്റെ മാർഗരേഖ ഇന്ന് പുറത്തിറക്കും. കടകൾ തുറന്നു പ്രവർത്തിക്കുന്ന സമയം വെട്ടിച്ചുരുക്കുന്നത് ഉൾപ്പടെ കർശന നിയന്ത്രണങ്ങളാവും...
സംസ്‌ഥാനത്ത് മെഡിക്കൽ അവശ്യ വസ്‌തുക്കൾക്ക് വില നിശ്‌ചയിച്ച് സർക്കാർ
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് മെഡിക്കൽ അവശ്യ വസ്‌തുക്കൾക്ക് വില നിശ്‌ചയിച്ച് സർക്കാർ. അവശ്യവസ്‌തു നിയമപ്രകാരമാണ് വില നിശ്‌ചയിച്ചുകൊണ്ട് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് വിജ്‌ഞാപനം പുറത്തിറക്കിയത്. കോവിഡ്...
കോവിഡ് പ്രതിസന്ധി; ലോക്ക്‌ഡൗൺ ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതികൾ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഒരാഴ്‌ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മെയ് 23 വരെയാണ് നീട്ടിയത്. രോഗവ്യാപനം കുറച്ചുകൊണ്ട് വരാനാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ലോക്ക്‌ഡൗൺ നീട്ടുമ്പോൾ...
തൃശൂർ മെഡിക്കൽ കോളേജ്; പരിസരത്ത് അലഞ്ഞു തിരിഞ്ഞിരുന്ന 9 പേർക്ക് കോവിഡ്
തൃശൂർ : ജില്ലയിൽ മെഡിക്കൽ കോളേജ് പരിസരത്ത് തെരുവിൽ അലയുന്ന 9 ആളുകളിൽ കോവിഡ് സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് ഇവിടെ 150ഓളം ആളുകളെ നിലവിൽ നിരീക്ഷണത്തിലാക്കി. മെഡിക്കൽ കോളേജ് പരിസരത്തായി കോവിഡ് മാനദണ്ഡങ്ങൾ...
ലോക്ക്‌ഡൗൺ മെയ് 23 വരെ നീട്ടി; 4 ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ; മുഖ്യമന്ത്രി
തിരുവനന്തപുരം: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ മെയ് 23 വരെ നീട്ടിയതായി മുഖ്യമന്ത്രി. രോഗം നിയന്ത്രണവിധേയമാകാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം വേണ്ടിവരും. തിരുവനന്തപുരം, തൃശൂർ,...
ലോക്ക്‌ഡൗൺ ഒരാഴ്‌ച കൂടി നീട്ടാൻ തീരുമാനം; നിയന്ത്രണങ്ങൾ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഒരാഴ്‌ച കൂടി നീട്ടും. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരാനും തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഉണ്ടാകും.
സമ്പൂർണ ലോക്ക്‌ഡൗൺ വൈറസ് വ്യാപനത്തെ എത്രത്തോളം ഫലപ്രദമായി...





































