Tag: kerala covid related news
ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിനായി കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ്; വിശദീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിനായി കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ് നല്‍കിയത് സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ നടന്ന പൊതുദര്‍ശനത്തിന് മുന്നൂറ് പേര്‍ക്കാണ് അനുമതി നല്‍കിയത്.
കുടുംബത്തില്‍ ഒരാള്‍...
ഓക്‌സിജൻ എത്തിക്കാൻ കെഎസ്ആർടിസി ഡ്രൈവർമാർ; നാളെ മുതൽ പരിശീലനം
പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻ രക്ഷാ മരുന്നുകളും, ഓക്‌സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാരും. ഓക്‌സിജൻ ടാങ്കറുകൾ സർവീസ് നടത്തുന്നതിനായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം നാളെ മുതൽ ലഭ്യമാക്കുമെന്ന് സിഎംഡി...
ഗ്രാമീണ മേഖലയിലെ കോവിഡ് വ്യാപനം; കേരളവും ശ്രദ്ധിക്കണമെന്ന് വി മുരളീധരൻ
ന്യൂഡെൽഹി: ഗ്രാമീണ മേഖലയിൽ കോവിഡ് രോഗവ്യാപനം തടയാനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രം സംസ്‌ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളവും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന...
കോവിഡ് വ്യാപനം; കേരളത്തിൽ ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോർട്. പത്ത് ദിവസത്തിനിടെ ഇരട്ടിയിലധികം വര്‍ധനവാണ് ഉണ്ടായതെന്നും തൽസ്‌ഥിതി തുടർന്നാൽ പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
മെയ് 1ന് പുറത്ത് വിട്ട കണക്കുകൾ...
എറണാകുളം ജില്ലയിൽ രണ്ടാഴ്‌ച നിർണായകം; മുന്നറിയിപ്പുമായി കളക്‌ടർ
കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നു. എറണാകുളം ജില്ലയിൽ ഇനിയുള്ള രണ്ടാഴ്‌ച അതിനിർണായകമെന്ന് ജില്ലാ കളക്‌ടർ എസ് സുഹാസ് വ്യക്‌തമാക്കി. ജില്ലയിൽ പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളുടെ എണ്ണത്തിൽ...
ആർടിപിസിആർ ഫലം വൈകുന്നു; രോഗവ്യാപനത്തിന് സാധ്യതയെന്ന് വിദഗ്‌ധർ
തിരുവനന്തപുരം: സംസ്‌ഥാനത്തെ പല സർക്കാർ ആശുപത്രികളിലും ആർടിപിസിആർ ഫലം അനിശ്‌ചിതമായി വൈകുന്നതായി പരാതി. പരിശോധന നടന്ന് ഒൻപത് ദിവസത്തിന് ശേഷമാണ് പലയിടത്തും ഫലം വരുന്നത്. പരിശോധനാ ഫലം വൈകുന്നതിനാൽ പലരും ക്വാറന്റെയ്ൻ ഉപേക്ഷിക്കുന്ന...
നഴ്‌സസ് ദിനം മഹാമാരിക്ക് എതിരായ പ്രതിജ്‌ഞാ ദിനമായി ആചരിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച പശ്‌ചാത്തലത്തിൽ ലോക നഴ്‌സസ് ദിനം സംസ്‌ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ കോവിഡ് മഹാമാരിക്ക് എതിരായ പ്രതിജ്‌ഞാ ദിനമായി ആചരിക്കാൻ കേരള ഗവ. നഴ്‌സസ് യൂണിയൻ തീരുമാനിച്ചു.
ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ...
സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതം ആയിട്ടില്ല; ശൈലജ ടീച്ചർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതം ആയിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ. നിലവിലെ സ്‌ഥിതി പ്രതീക്ഷിച്ചതല്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ചില ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അഭിപ്രായപ്പെട്ടു. കൂടാതെ സംസ്‌ഥാനത്തെ ഐസിയു...




































