Tag: kerala covid related news
കോഴിക്കോട് ജില്ലയിൽ കോവിഡ് ചികിൽസക്കായി 48 ആശുപത്രികൾ സജ്ജം
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിൽസക്കായി കൂടുതൽ സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. സർക്കാർ, സ്വകാര്യ മേഖലകളിലായി 48 കോവിഡ് ആശുപത്രികളാണ് ജില്ലയിൽ സജ്ജീകരിച്ചിരിക്കുന്നത്.
ആശുപത്രികളിൽ മെഡിക്കൽ നോഡൽ ഓഫീസർമാരെയും കോർഡിനേറ്റർമാരെയും നിയോഗിച്ചു. രോഗ ലക്ഷണമുള്ളവരേയും...
പരിഭ്രാന്തിയുടെ ആവശ്യമില്ല, സംസ്‌ഥാനത്ത് കൂടുതൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്‌ഥാനത്തിന് അടുത്ത നാല് ദിവസത്തേക്കുള്ള ഓക്‌സിജൻ കരുതലുണ്ടെന്നും, ഇനിയും വലിയ...
കോവിഡ് വ്യാപനം; തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ ഭരണ സ്‌ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില തദ്ദേശ ഭരണ സ്‌ഥാപന പരിധിയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. കൂടുതല്‍ ജാഗ്രതയോടുകൂടിയ ഇടപെടല്‍ ഉണ്ടാകണം. ചിലയിടങ്ങളില്‍ ചികിൽസാ സൗകര്യ...
അത്യാവശ്യ യാത്രക്ക് പോലീസ് പാസ് നിർബന്ധം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: ലോക്ക്ഡൗൺ സമയത്ത് അത്യാവശ്യ യാത്രക്ക് പോലീസ് പാസ് നിർബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ വഴി പാസിന് അപേക്ഷിക്കാം. കേരളാ പോലീസിന്റെ pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്.
https://pass.bsafe.kerala.gov.in/...
കോവിഡ് പ്രതിരോധം; വാർഡ് തല സമിതികൾ ഉടന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പഞ്ചായത്തുകൾ വാർഡ് തല സമിതികൾ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കണമെന്നും വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ വിളിച്ചുചേർത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും യോഗത്തിലാണ്...
യാത്രാപാസ് ലഭിക്കുന്നത് ആർക്കെല്ലാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതിന്റെ പശ്‌ചാത്തലത്തിൽ യാത്രക്കായി പോലീസ് പാസ് നിർബന്ധമാക്കി. യാത്രാ പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ഇന്ന് (മെയ് 8) വൈകിട്ടോടെ നിലവിൽ വരും. കേരളാ പോലീസിന്റെ ഔദ്യോഗിക...
സംസ്‌ഥാനത്ത് ഗുരുതരാവസ്‌ഥയിൽ ഉള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന
തിരുവനന്തപുരം: ഒറ്റ ദിവസത്തിനിടെ സംസ്‌ഥാനത്ത് ഗുരുതരാവസ്‌ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ. 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. കോവിഡ് വ്യാപനം തുടങ്ങിയതിന്...
നിയന്ത്രണങ്ങൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും; കൊച്ചിയിൽ സ്‌ഥിതി കടുപ്പം
കൊച്ചി: സമ്പൂർണ ലോക്ക്‌ഡൗണിൽ എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ എല്ലായിടങ്ങളിലും പോലീസിന്റെ സാന്നിധ്യമുണ്ട്.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്‌റ്റ്...






































