Tag: kerala covid related news
പ്രതിസന്ധിക്കിടെ അപകീർത്തി പരത്തുന്നു; നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂലിത്തർക്കത്തെ തുടർന്ന് ചുമട്ട് തൊഴിലാളികൾ വാക്‌സിൻ ലോഡുകൾ ഇറക്കിയില്ലെന്ന വ്യാജ പ്രചാരണം ഇത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും...
സംസ്‌ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ കെഎംഎംഎൽ; നടപടികൾ ആരംഭിച്ചു
കൊല്ലം: സംസ്‌ഥാനത്തെ ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറയുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന് കൈത്താങ്ങായി കെഎംഎംഎൽ (Kerala Minerals and Metals Limited). വാതക രൂപത്തിലുള്ള ഓക്‌സിജൻ ആരോഗ്യവകുപ്പിന് നൽകാനുള്ള കെഎംഎംഎൽ നടപടികൾ പുരോഗമിക്കുകയാണ്....
കോവിഡ്; കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സമിതി
തിരുവനന്തപുരം: കേരളത്തിലെ ജില്ലകളിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതി. കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം , കോട്ടയം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കണ്ണൂർ തുടങ്ങിയ...
സംസ്‌ഥാനം സമ്പൂർണ ലോക്ക്‌ഡൗണിൽ; ദിവസ വേതനക്കാർക്ക് യാത്രാ പാസ്; വൈകിട്ടോടെ അപേക്ഷിക്കാം
തിരുവനന്തപുരം: കോവിഡ് വ്യാപനം പിടിവിട്ട് കുതിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക്‌ഡൗൺ ഇന്ന് മുതൽ ആരംഭിക്കും. റസ്‌റ്റോറന്റുകൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പാഴ്‌സൽ നൽകാം. വീടുകൾക്കുള്ളിലും കർശന...
അശ്വിനും രേഖയും അഭിമാനമാണ്, മാതൃകയാണ്; എഎ റഹീം; അഭിനന്ദിച്ച് മുഖ്യമന്ത്രിയും
ആലപ്പുഴ: ഗുരുതരാവസ്‌ഥയിൽ ആയിരുന്ന കോവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച അശ്വിൻ കുഞ്ഞുമോനെയും രേഖയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീമും.
രോഗിയുടെ ആരോഗ്യനില മനസിലാക്കി അവസരത്തിനൊത്ത്...
കോവിഡ് ബ്രിഗേഡ് ശക്‌തിപ്പെടുത്താൻ ആരോഗ്യവകുപ്പ്; കൂടുതൽ ഡോക്‌ടർമാരേയും നഴ്‌സുമാരേയും ആവശ്യം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കോവിഡ് ബ്രിഗേഡ് വീണ്ടും ശക്‌തിപ്പെടുത്തി ആരോഗ്യ വകുപ്പ്. ഓരോ ജില്ലകളിലും രോഗികളുടെ എണ്ണം കൂടുന്ന സാഹര്യത്തില്‍ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും...
കോവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞതിൽ വീഴ്‌ച; സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി
തൃശൂർ: തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാത്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നു കോടതി റിപ്പോർട് തേടി.
മേയ് 4ന് ജൂബിലി...
റമദാന്‍ പ്രാർഥനകൾ വേണ്ടെന്നുവെച്ചു; തൃശൂരില്‍ കോവിഡ് ചികിൽസാ കേന്ദ്രമാക്കി മുസ്‌ലിം ആരാധനാലയം
തൃശൂർ: സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് പിന്നാലെ തൃശൂര്‍ മാളയില്‍ മുസ്‌ലിം മസ്‌ജിദ് കോവിഡ് കെയര്‍ സെന്ററാക്കാന്‍ വിട്ടു നല്‍കി. ഇസ്‌ലാമിക് സര്‍വീസ് ട്രെസറ്റ് ജുമാ മസ്‌ജിദാണ് കോവിഡ് ചികിൽസാ കേന്ദ്രമാക്കിയത്....






































