Sun, Jan 25, 2026
20 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

വൈദ്യുതി, ജല കുടിശ്ശിക പിരിക്കുന്നത് താൽക്കാലികമായി നിർത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജല അതോറിറ്റിയും, കെഎസ്ഇബിയും ജല, വൈദ്യുതി കുടിശ്ശിക പിരിക്കുന്നത് താൽക്കാലികമായി നിർത്തി വെക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിലവിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്...

അത്യാവശ്യ ഘട്ടത്തിൽ മരുന്ന് വീട്ടിലെത്തിക്കാൻ പോലീസിന്റെ സഹായം തേടാം; മുഖ്യമന്ത്രി

തിരുവനന്തപുരം: അത്യാവശ്യ ഘട്ടങ്ങളില്‍ മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പോലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പോലീസ് ആസ്‌ഥാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാമെന്നും...

ആലപ്പുഴയിൽ പ്രതിദിന കോവിഡ് ബാധിതർ വർധിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ആലപ്പുഴ ജില്ലയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന ഉള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. എന്നാൽ ഇതിന്റെ കാരണം നിലവിൽ വ്യക്‌തമല്ലെന്നും, രോഗികളുടെ എണ്ണത്തിൽ...

സംസ്‌ഥാനത്ത് 6 ജില്ലകളിൽ കോവിഡ് അതിതീവ്ര വ്യാപനം; കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമെന്ന് വ്യക്‌തമാക്കി കേന്ദ്രം. നിലവിൽ കേരളത്തിലെ 6 ജില്ലകളിലാണ് കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനമുള്ളത്. കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നിവയാണ് സംസ്‌ഥാനത്ത് അതിതീവ്ര...

1000 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ആയിരം ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്‌ഥാനങ്ങളിൽ ഒന്നായ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഓക്‌സിജന്റെ ആവശ്യം വര്‍ധിച്ചേക്കാം....

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ധ്യാനം; സിഎസ്ഐ സഭാ നേതൃത്വത്തിന് എതിരെ വിശ്വാസികള്‍

മൂന്നാര്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറിൽ സഭാ വൈദികര്‍ ധ്യാനം നടത്തിയെന്ന് വിശ്വാസികൾ. സിഎസ്ഐ സഭാ നേതൃത്വത്തിന് എതിരെ വിശ്വാസികള്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. ഏപ്രില്‍ 13 മുതല്‍ 17 വരെയുള്ള...

കോവിഡ് രൂക്ഷം; 8 ജില്ലകളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മെയ് പകുതിയോടെ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് വിലയിരുത്തൽ. 8 ജില്ലകളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിൽ എത്തി. 5 ദിവസത്തിനിടെ 248 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. രണ്ടാഴ്‌ച കൂടി...

മെയ് പകുതിയോടെ കേരളത്തിൽ കോവിഡ് വ്യാപനം കുറയും; പഠനം

കാണ്‍പൂര്‍: മെയ് പകുതിയോടെ കേരളത്തില്‍ കോവിഡ് വ്യാപനം കുറയുമെന്ന് കാണ്‍പൂര്‍ ഐഐടിയുടെ പഠനം. മെയ് പകുതിയോടെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകും. എന്നാല്‍ കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ രോഗികളുടെ വര്‍ധന കുറച്ച്...
- Advertisement -