Sun, Jan 25, 2026
20 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

സംസ്‌ഥാനത്തെ ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ നീട്ടിയേക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ മിനി ലോക്ക്‌ഡൗൺ നീട്ടിയേക്കും. നിലവിൽ മെയ് 9 വരെയുള്ള നിയന്ത്രണങ്ങൾ 16 വരെ നീട്ടാനാണ് ആലോചന. ഇന്നു ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്...

4 ലക്ഷം കോവിഷീൽഡ് കൂടി സംസ്‌ഥാനത്തേക്ക്; ക്ഷാമത്തിന് താൽകാലിക പരിഹാരം

തിരുവനന്തപുരം: സംസ്‌ഥാനം നേരിടുന്ന വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം. ഇന്ന് 4 ലക്ഷം കോവിഷീൽഡ് വാക്‌സിൻ കൂടി കേരളത്തിൽ എത്തും. 75,000 കോവാക്‌സിനും സംസ്‌ഥാനത്ത്‌ എത്തിച്ചിട്ടുണ്ട്. അതേസമയം, 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷനുമായി...

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് കുറക്കണം; ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിൽസാ നിരക്ക് കുറക്കുന്നതിന് വേണ്ടി ആശുപത്രികളുമായി കൂടിയാലോചന നടത്താൻ കോടതി കഴിഞ്ഞയാഴ്‌ച സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ചികിൽസാ...

ഇരട്ട സുരക്ഷ; സർജിക്കൽ മാസ്‌കിന് ആവശ്യക്കാരേറുന്നു

കൊച്ചി: കോവിഡിനെ ചെറുക്കാൻ രണ്ടു മാസ്‌ക് ഒന്നിച്ചിടുന്നത് ഫലപ്രദമാണെന്ന വിദഗ്ധരുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്ത് സർജിക്കൽ മാസ്‌കിന് ആവശ്യക്കാരേറുന്നു. ഒരു സർജിക്കൽ മാസ്‌കും അതിനുമുകളിലായി തുണിമാസ്‌കും ധരിക്കുന്നതിലൂടെ 85 ശതമാനത്തോളം വൈറസിനെ ചെറുക്കാൻ...

കോവിഡ്; നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൊവ്വാഴ്‌ച മുതൽ കർശനമായി നടപ്പാക്കാൻ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്റ നിർദ്ദേശം നൽകി. ജില്ലാ പോലീസ് മേധാവിമാർക്കും സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമാണ്...

ഓഫീസുകൾക്ക് നിയന്ത്രണം; 25 ശതമാനം ജീവനക്കാർക്ക് മാത്രം പ്രവേശനം

തിരുവനന്തപുരം : കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഓഫീസുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി സംസ്‌ഥാന സർക്കാർ. നാളെ മുതൽ സംസ്‌ഥാനത്തെ ഓഫീസുകളിൽ 25 ശതമാനം ജീവനക്കാർ എത്തിയാൽ മതിയെന്നാണ് സർക്കാർ...

കോവിഡ്; സംസ്‌ഥാനത്ത് മെയ് 9 വരെ കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മെയ് 4 മുതൽ 9 ലോക്ക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിന് തുല്യമായ കടുത്ത...

‘സന്തോഷം ആഘോഷിക്കുവാനുള്ള സമയമല്ല’; കടുത്ത നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്‌ട്രീയ ചരിത്രം തിരുത്തി ഇടത് പക്ഷം നേടിയ വിജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമങ്ങളെ കാണുന്നു. കേരളം വീണ്ടും ഇടതുമുന്നണിക്ക് അനുകൂലമായി വിധിയെഴുതി. ഈ സന്തോഷമാണ് പങ്കുവെക്കാനുള്ളത്. എന്നാൽ ഇത്തരമൊരു...
- Advertisement -