Tag: kerala covid related news
സംസ്‌ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണം; ഒരാഴ്‌ച തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ അടുത്ത ഞായറാഴ്‌ച വരെ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം. കോവിഡ് വ്യാപനം കുറക്കാൻ സർക്കാർ നടപ്പാക്കിയ നിയന്ത്രണങ്ങൾ ഇങ്ങനെ:-
തിരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍, സ്‌ഥാനാർഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, ഉദ്യോഗസ്‌ഥര്‍, മാദ്ധ്യമ...
ആഘോഷങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ്; നടപ്പിലാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം
തിരുവനന്തപുരം: മെയ് ഒന്നുമുതൽ നാലുവരെ കേരളത്തിൽ ഒരു തരത്തിലുമുള്ള സാമൂഹ്യ- രാഷ്‌ട്രീയ കൂട്ടായ്‌മകളോ യോഗങ്ങളോ വിജയാഘോഷങ്ങളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്‌ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്‌ടർമാർക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശം...
കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം
എറണാകുളം: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം. ഇതുസംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംസ്‌ഥാനതല വിദഗ്‌ധ സമിതിക്ക് ശുപാർശ സമർപ്പിച്ചു. നിലവിൽ പ്രാബല്യത്തിലുള്ള...
ആർടിപിസിആർ നിരക്ക് കുറച്ചതോടെ പരിശോധനകൾ നിർത്തിവെച്ച് സ്വകാര്യ ലാബുകൾ
തിരുവനന്തപുരം: ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച് ഉത്തരവിറങ്ങയതിന് പിന്നാലെ പരിശോധനകൾ നിർത്തിവെച്ച് സ്വകാര്യ ലാബുകൾ. ആർടിപിസിആർ പരിശോധനകളാണ് നിർത്തിവെച്ചത്.
സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ലാബ് ഉടമകൾ. ആർടിപിസിആർ നിരക്ക്...
ആരാധനാലയങ്ങളിൽ 50 പേരെന്നുള്ളത് സൗകര്യങ്ങൾക്ക് അനുസരിച്ച് കുറക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്കാണ് പ്രവേശനാനുമതി. ഇത് അസൗകര്യങ്ങൾക്ക് അനുസരിച്ച് കുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 പേർക്ക് പ്രവേശനം എന്നുള്ളത് വലിയ സൗകര്യങ്ങളുള്ള ആരാധനാലയങ്ങളിൽ നടപ്പിലാക്കേണ്ട നിബന്ധനയാണ്. സൗകര്യങ്ങൾ കുറവുള്ള ഇടങ്ങളിൽ...
‘ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കും, നിയന്ത്രണങ്ങൾ കർശനമാക്കും’; മുഖ്യമന്ത്രി
തിരുവനന്തപുരം: ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ കോവിഡ് ബാധ വളരെ രൂക്ഷമാണ്. രോഗം വല്ലാതെ വർധിക്കുന്ന ജില്ലകൾ പൂർണമായും ലോക്ക്ഡൗൺ ചെയ്യാനാണ് ആലോചന.
നാലാം തീയതി മുതൽ നിയന്ത്രണങ്ങൾ കൂടുതൽ...
വോട്ടെണ്ണല്‍: ആഹ്ളാദം വീട്ടിലാക്കാം, കൊറോണയെ തടയാം
തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ...
സംസ്‌ഥാനത്തെ കോവിഡ് വ്യാപനം; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് അതിതീവ്ര വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. കേരളത്തിലെ സ്‌ഥിതി അതീവ ഗുരുതരമണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ രോഗത്തിന്റെ തീവ്രതയേക്കാൾ ഭീകരമാണ് ആശുപത്രി ചെലവെന്നും ഹൈക്കോടതി പറഞ്ഞു.
കോവിഡ് പ്രതിരോധ...






































