Wed, Feb 25, 2026
24 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

സംസ്‌ഥാനത്ത്‌ ആര്‍ടിപിസിആര്‍ പരിശോധന കിറ്റുകൾക്ക് ക്ഷാമം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂട്ടപ്പരിശോധന വന്നതോടെ ആര്‍ടിപിസിആര്‍ പരിശോധനാ കിറ്റുകൾക്ക് ക്ഷാമം. പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടങ്ങിയെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ അറിയിച്ചു. നിലവില്‍ ഒന്നരലക്ഷം കിറ്റുകള്‍ മാത്രമാണ് സ്‌റ്റോക്കുള്ളത്. ദിവസവും ചെയ്യുന്ന പരിശോധനകളില്‍ ആര്‍ടിപിസിആര്‍...

കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിനെതിരെ എൽഡിഎഫിന്റെ പ്രതിഷേധ പരിപാടി ഇന്ന്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ എൽഡിഎഫ് ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. സൗജന്യ വാക്‌സിൻ നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച് വൈകിട്ട് അഞ്ചര മുതൽ ആറ് വരെ വീട്ടുമുറ്റങ്ങളില്‍ പ്ളക്കാർഡുകൾ...

ഇന്ന് മന്ത്രിസഭാ യോഗം; കോവിഡ് നിയന്ത്രണങ്ങൾ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. രോഗവ്യാപനം കൂടിയ കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച്...

18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ; രോഗികൾക്ക് മുൻഗണന

തിരുവനന്തപുരം: പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. വൈകിട്ട് 4 മണി മുതൽ രജിസ്‌റ്റർ ചെയ്യാം. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യവകുപ്പ് ഇന്ന് പുറത്തിറക്കും. രോഗമുള്ളവർക്ക് മുൻഗണന നൽകുമെന്നാണ് വിവരം. അതേസമയം,...

വോട്ടെണ്ണൽ; ഡ്യൂട്ടിയുള്ള ഉദ്യോഗസ്‌ഥർക്ക്‌ വ്യാഴാഴ്‌ച ആർടിപിസിആർ ടെസ്‌റ്റ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് മെയ് 2ആം തീയതി നടക്കുന്ന വോട്ടെണ്ണലിൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്‌ഥർ വ്യാഴാഴ്‌ച ആർടിപിസിആർ ടെസ്‌റ്റ് നടത്തണമെന്ന് നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. ടെസ്‌റ്റ് നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ...

മാസ്‌ക് ധരിക്കാത്തതിന് ഇന്ന് മാത്രം 20,214 കേസ്; 55.63 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെ ജനം. പുതുതായി 32,000ൽ അധികം കോവിഡ് കേസുകൾ സ്‌ഥിരീകരിച്ച സംസ്‌ഥാനത്ത്‌ 24 മണിക്കൂറിനിടെ മാസ്‌ക് ധരിക്കാത്തതിന് 20,214 പേർക്ക് എതിരെ കേസെടുത്തു....

കോഴിക്കോട് ജില്ലയിൽ സ്‌ഥിതി രൂക്ഷം; പ്രതിദിന രോഗബാധ 5000 കടന്നു

കോഴിക്കോട് : സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌ത്‌ കോഴിക്കോട് ജില്ല. 5,015 പേർക്കാണ് ജില്ലയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ...

വിമർശനം യഥാർഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; മുരളീധരനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നു എന്ന കേന്ദ്രമന്ത്രിയുടെ വിമർശനത്തിന് അതേ നിലവാരത്തിൽ തന്നെ മറുപടി കൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി...
- Advertisement -