Sat, Jan 24, 2026
15 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

സംസ്‌ഥാനത്ത്‌ പോലീസിന്റെ വ്യാപക പരിശോധന; നിയന്ത്രണങ്ങൾ ഇന്നും തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗണിന് സമാനമായ വാരാന്ത്യ നിയന്ത്രണങ്ങൾ ഇന്നും തുടരും. നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് പോലീസിന്റെ വ്യാപക പരിശോധനയുണ്ടാകും. അവശ്യ സർവീസുകൾ തടയില്ല, അനാവശ്യ യാത്രകൾ തടയും. പുറത്തിറങ്ങുന്നവർ കാരണം ബോധ്യപ്പെടുത്തുന്ന രേഖയോ സത്യപ്രസ്‌താവനയോ...

ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 2 ലക്ഷം കടക്കും; നാളെ സർവകക്ഷി യോഗം; നിർണായകം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ആറ് ദിവസത്തിനിടെ ഒന്നര ലക്ഷം പേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചികിൽസ തേടിയെത്തിയവരുടെ എണ്ണം വർധിച്ച് വരികയാണ്. ഒരേസമയം ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ഇന്ന് രണ്ട് ലക്ഷം...

ഇടുക്കിയിൽ കോവിഡ് പോസിറ്റീവായ പ്രതി ചാടിപ്പോയി

ഇടുക്കി: കോവിഡ് പോസിറ്റീവായ പ്രതി നിരീക്ഷണത്തിൽ കഴിയവേ ചാടിപ്പോയി. മൊബൈൽ മോഷണ കേസിൽ പിടിയിലായ 17 വയസുകാരനാണ് തൊടുപുഴ താലൂക്ക് ആശുപത്രിയിൽ നിന്ന് ചാടിപ്പോയത്. ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് ഇയാളെ അറസറ്റ് ചെയ്‍തത്. തുടർന്ന്...

ഉത്തരേന്ത്യയെ പോലെ ആശങ്കപ്പെടേണ്ട സാഹചര്യം കേരളത്തിലില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ പോലെ ഭയചകിതമാകേണ്ട സ്‌ഥിതിവിശേഷം നിലവില്‍ കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രത പുലര്‍ത്തിയാല്‍ നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വസ്‌തുതാ വിരുദ്ധമായ...

കോവിഡ് പ്രതിരോധം; സംസ്‌ഥാന സർക്കാരിന് പിന്തുണയെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാവരും ഒരുമിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും കോവിഡ് പ്രതിരോധ നടപടികളില്‍ സംസ്‌ഥാന സര്‍ക്കാരിന് ലീഗിന്റെ പരിപൂര്‍ണ്ണ പിന്തുണ...

കോവിഡ് പ്രതിരോധം; വിശ്വാസികൾക്കുള്ള സർക്കുലറുമായി ക്രൈസ്‌തവ സഭകൾ

കൊച്ചി: പള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വൈദീകർക്കും വിശ്വാസികൾക്കും ക്രൈസ്‌തവ സഭകളുടെ നിർദ്ദേശം. കെസിബിസിയും യാക്കോബായ സഭയും ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. കോവിഡ് മാനദണ്ഡപ്രകാരം പള്ളികളിൽ ജനപങ്കാളിത്തം കുറക്കണമെന്ന് കെസിബിസി സർക്കുലറിൽ പറയുന്നു....

കോവിഡ് വ്യാപനം; പഞ്ചായത്ത്തല മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പഞ്ചായത്തുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് പ്രതിരോധത്തിനായി ഗ്രാമപഞ്ചായത്തുതല, വാർഡ്‌തല കമ്മിറ്റികള്‍ അടിയന്തരമായി പുനസംഘടിപ്പിക്കണം എന്നും ഇതില്‍ വീഴ്‌ച വരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക്...

കോവിഡിനെ ഫലപ്രദമായി നേരിടണം; പ്രതിപക്ഷം സർക്കാരിനൊപ്പം; പിന്തുണച്ച് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തികഞ്ഞ ജാഗ്രതയോടെ എന്നാൽ പരിഭ്രാന്തി തെല്ലുമില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ട ഒരു സന്ദർഭമാണിതെന്ന്‌ ചെന്നിത്തല ഓർമിപ്പിച്ചു....
- Advertisement -