ഇടുക്കിയിൽ കോവിഡ് പോസിറ്റീവായ പ്രതി ചാടിപ്പോയി

By News Desk, Malabar News
covid new strain
Representational image
Ajwa Travels

ഇടുക്കി: കോവിഡ് പോസിറ്റീവായ പ്രതി നിരീക്ഷണത്തിൽ കഴിയവേ ചാടിപ്പോയി. മൊബൈൽ മോഷണ കേസിൽ പിടിയിലായ 17 വയസുകാരനാണ് തൊടുപുഴ താലൂക്ക് ആശുപത്രിയിൽ നിന്ന് ചാടിപ്പോയത്. ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് ഇയാളെ അറസറ്റ് ചെയ്‍തത്.

തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്‌ഥിരീകരിച്ചതോടെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. അൽപ സമയം മുൻപാണ് ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന് കളഞ്ഞത്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE