Tag: kerala covid related news
25 ശതമാനം കിടക്കകൾ കോവിഡ് ചികിൽസക്ക് മാറ്റി വെക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികൾ 25 ശതമാനം കിടക്കകൾ കോവിഡ് ചികിൽസക്കായി മാറ്റി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. കൂടാതെ പരമാവധി ആശുപത്രികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കാമെന്നും...
കോവിഡ് നിയന്ത്രണം; എറണാകുളത്ത് പൊതുഗതാഗതം പ്രതിസന്ധിയിൽ
എറണാകുളം : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ താളംതെറ്റി പൊതുഗതാഗത മേഖല. നിലവിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് ജില്ലയിലെ പൊതുഗതാഗതം കടന്നു പോകുന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ യാത്രക്കാർ ഇല്ലാതായ...
ഇന്നും നാളെയും ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം; പ്‌ളസ് ടു പരീക്ഷകൾക്ക് മാറ്റമില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫലത്തിൽ ഇന്നും നാളെയും കർശന നിയന്ത്രണം. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുന്നവർ കാരണം ബോധ്യപ്പെടുത്തുന്ന രേഖയോ സ്വയം തയാറാക്കിയ സത്യപ്രസ്‌താവനയോ കയ്യിൽ കരുതണമെന്നും നിർദ്ദേശമുണ്ട്. പ്‌ളസ് ടു...
മരുന്ന് കമ്പനികളുടെ കൊള്ളയ്‌ക്ക് ജനങ്ങളെ ബലിയാടാക്കുന്നു; കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം നാളെ
തിരുവനന്തപുരം: കോവിഡ് വാക്‌സിനിലെ കേന്ദ്ര നയത്തിനെതിരെ പോസ്‌റ്റർ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. നാളെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് പ്രതിഷേധം.
വാക്‌സിനേഷനാണ് മരണസംഖ്യ പിടിച്ച് നിര്‍ത്തുവാനുള്ള ഏകവഴി. എന്നാൽ അത് സൗജന്യവും സാര്‍വത്രികവും ആക്കുന്നതിന്...
രണ്ടുദിവസം പൂർണ നിയന്ത്രണം; ആളുകൾ വീട്ടിൽ തന്നെ തുടരണം
തിരുവനന്തപുരം: കൂടുതൽ പേർക്ക് വാക്‌സിനേഷൻ നൽകുന്നതിനൊപ്പം പ്രതിരോധ പ്രവർത്തനങ്ങൾ കടുപ്പിക്കുകയാണ് സർക്കാർ. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലും ഇത് സംബന്ധിച്ച് തീരുമാനമായിരുന്നു.
ആൾകൂട്ടം വർധിച്ചാൽ രോഗവ്യാപന തോത് കൂടും. അതിനാൽ, ആളുകൾ കൂട്ടംകൂടാൻ...
കാക്കനാട് ജയിലിൽ കോവിഡ് വ്യാപനം; 60 തടവുകാർക്കും, 2 ജീവനക്കാർക്കും രോഗം
എറണാകുളം : കാക്കനാട് ജില്ലാ ജയിലിൽ തടവുകാർക്കിടയിലും, ജീവനക്കാർക്ക് ഇടയിലും കോവിഡ് രൂക്ഷമാകുന്നു. 60 തടവുകാർക്കും, 2 ജീവനക്കാർക്കുമാണ് ഇവിടെ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ ജയിലിനുള്ളിലെ രോഗവ്യാപനത്തിൽ ആശങ്ക വർധിക്കുകയാണ്.
നിലവിൽ രോഗബാധിതരായ...
ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ; ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആറര ലക്ഷം വാക്‌സിൻ ഡോസുകൾ എത്തിയതോടെ ക്ഷാമത്തിന് താൽകാലിക പരിഹാരം. ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കും. ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണെങ്കിലും നിലവിൽ സ്‌പോട് രജിസ്ട്രേഷൻ നടത്തിയവർക്കും വാക്‌സിൻ ലഭിക്കും.
ഇന്നലെ...
രണ്ടാം ഡോസ് വാക്‌സിൻ 12 ആഴ്‌ച വരെ വൈകാം, ആശങ്ക പെടേണ്ടതില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് വൈകുന്നതിൽ ആശങ്ക പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യത്തെ ഡോസ് വാക്‌സിൻ എടുത്തുവർ രണ്ടാമെത്തെ ഡോസ് കിട്ടാൻ തടസമുണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നുണ്ട്.
വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കിന് അതും...






































