Tue, Feb 24, 2026
28 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

നിരുത്തരവാദപരം; കോവിഡ് വർധിക്കുമ്പോഴും പരീക്ഷ നടത്താനുള്ള സർവകലാശാലാ നീക്കത്തിനെതിരെ തരൂർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിലും പരീക്ഷ നടത്താനുള്ള കേരളത്തിലെ സർവകലാശാലകളുടെ തീരുമാനത്തിന് എതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. കേരള സര്‍വകലാശാലയുടെ ആറാം സെമസ്‌റ്റര്‍ ബിഎ/ ബിഎസ്‌സി പരീക്ഷകള്‍ ഏപ്രില്‍...

കോവിഡ് കൂട്ടപരിശോധന; ഫലം ഇന്ന്

തിരുവനന്തപുരം: കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് രണ്ട് ദിവസം നടത്തിയ കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്തുവരും. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. രണ്ട് ദിവസം കൊണ്ട്...

കോവിഡ് വ്യാപനം രൂക്ഷം; തൃശൂരിലെ 5 പ്രദേശങ്ങളിൽ നിരോധനാജ്‌ഞ

തൃശൂർ : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലയിലെ 5 പ്രദേശങ്ങളിൽ ജില്ലാ കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഏപ്രിൽ 19ആം തീയതി മുതലാണ്...

കോവിഡ് രൂക്ഷം; സംസ്‌ഥാനത്ത് സ്വകാര്യ ചടങ്ങുകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കൂടുതൽ നടപടികളുമായി സംസ്‌ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകൾക്കും രജിസ്‌ട്രേഷൻ...

പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം എറണാകുളത്ത് ഉയരും; ജില്ലാ കളക്‌ടർ

എറണാകുളം : ജില്ലയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടാകുമെന്ന് വ്യക്‌തമാക്കി ജില്ലാ കളക്‌ടർ എസ് സുഹാസ്. പ്രതിദിനം റിപ്പോർട് ചെയ്യുന്ന രോഗികളുടെ എണ്ണം 2,000 കടക്കാൻ സാധ്യതയുണ്ടെന്നും,...

കോവിഡ് വ്യാപനം രൂക്ഷം, ഓക്‌സിജൻ ക്ഷാമം നേരിട്ടേക്കാം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായതെന്നും നിലവിൽ ഓക്‌സിജൻ ക്ഷാമം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മെഗാ...

കോവിഡ് കൂട്ടപരിശോധന; ഫലം ഇന്ന് വന്നേക്കും; നിയന്ത്രണങ്ങൾ കർശനമാക്കാൻ ആലോചന

തിരുവനന്തപുരം: രണ്ട് ദിവസത്തെ കോവിഡ് കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്തുവന്നേക്കും. രോഗവ്യാപന നിരക്ക് ഉയരുകയാണെങ്കിൽ പ്രാദേശിക നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ആലോചന. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി രണ്ട് ലക്ഷം വാക്‌സിൻ ഡോസ് സംസ്‌ഥാനത്ത്...

കോവിഡ് വ്യാപനം; രണ്ട് ദിവസം നീണ്ട കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ ആരംഭിച്ച കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും. ഇന്നലെയും ഇന്നുമായാണ് കൂട്ടപരിശോധന നടക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പരിശോധന വർധിപ്പിക്കാനാണ് നിർദേശം. രണ്ട് ദിവസത്തിനുള്ളിൽ രണ്ടര...
- Advertisement -