Tag: kerala health department
മാനസികാരോഗ്യ സാക്ഷരത അനിവാര്യം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: മാനസിക ആരോഗ്യ സാക്ഷരത അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏത് സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും അനിവാര്യമാണ് ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യമെന്ന് മന്ത്രി പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തിന്റെ...
പ്രാഥമികാരോഗ്യ തലത്തിൽ തന്നെ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക പ്രധാനമാണ്; മന്ത്രി
തിരുവനന്തപുരം: പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയെന്നത് പ്രധാനമാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. 'അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം' എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിന സന്ദേശം....
സംസ്‌ഥാനത്ത് ആദ്യഡോസ് വാക്‌സിനേഷൻ ലക്ഷ്യത്തിലേക്ക്; 93 ശതമാനം പിന്നിട്ടു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് (2,48,81,688) ആദ്യ ഡോസും 43.14 ശതമാനം പേര്‍ക്ക് (1,15,23,278) രണ്ടാം ഡോസും നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും...
കൊല്ലം മെഡിക്കല്‍ കോളേജ്; എംബിബിഎസ് അഞ്ചാം ബാച്ചിന് അനുമതി
തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2021-22 അക്കാദമിക് വര്‍ഷത്തേക്കുള്ള എംബിബിഎസ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നാഷണല്‍...
മികച്ച വാക്‌സിനേഷന്‍ ഡ്രൈവ്; കേരളത്തിന് ഇന്ത്യാ ടുഡേ ഹെല്‍ത്ത്ഗിരി അവാര്‍ഡ്
തിരുവനന്തപുരം: ഇന്ത്യാ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് കേരളത്തിന് ലഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിനാണ് സംസ്‌ഥാന ആരോഗ്യ വകുപ്പിന് അവാര്‍ഡ് ലഭിച്ചത്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി...
നൽകാം ജീവന്റെ തുള്ളികൾ; രക്‌തദാനം ചെയ്യാൻ മടിവേണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സന്നദ്ധ രക്‌തദാനത്തിനായി കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്‌തം ദാനം ചെയ്യാവുന്നതാണ്. മടികൂടാതെ കൂടുതല്‍ സ്‌ത്രീകളും സന്നദ്ധ രക്‌തദാനത്തിനായി മുന്നോട്ട് വരണം.
സംസ്‌ഥാനത്ത്...
ന്യൂമോകോക്കൽ; കുഞ്ഞുങ്ങളുടെ വാക്‌സിനേഷന് തുടക്കമായി
തിരുവനന്തപുരം: യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന്റെ (പിസിവി) സംസ്‌ഥാനതല ഉൽഘാടനം തൈക്കാട് സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
ന്യൂമോകോക്കല്‍...
സന്നദ്ധ രക്‌തദാന ദിനം; രക്‌തം ദാനം ചെയ്‌ത് ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: സന്നദ്ധ രക്‌തദാന ദിനത്തില്‍ രക്‌തം ദാനം ചെയ്‌ത് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. തൈക്കാട് സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ബ്ളഡ് ബാങ്കിലാണ് മന്ത്രി രക്‌തം ദാനം ചെയ്‌തത്. രക്‌ത ഘടകങ്ങള്‍ വേര്‍തിരിക്കുന്ന...





































