Tag: kerala health department
മെഡിക്കൽ കോളേജിലെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും; അടിയന്തര യോഗം വിളിച്ച് മന്ത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാന്‍ അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗമാണ്...
സ്ട്രോക്ക് ബോധവൽക്കരണ ബാനർ; പ്രകാശനം ചെയ്‌ത് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ലോക സ്‌ട്രോക്ക് ദിനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ സ്‌ട്രോക്ക് ബോധവല്‍ക്കരണ ബാനര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്‌തു. സംസ്‌ഥാന ആരോഗ്യ വകുപ്പും ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ്...
സമ്പൂർണ വാക്‌സിനേഷൻ 50 ശതമാനം കടന്ന് കേരളം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജനസംഖ്യയുടെ പകുതിയിലധികം ആളുകൾ കോവിഡ് വാക്‌സിന്റെ ഒന്നും രണ്ടും ഡോസെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന സാഹചര്യത്തിൽ ഇത്രയും പേര്‍ക്ക്...
സ്‌ട്രോക്ക്; ചികിൽസ വൈകരുത്, ഓരോ നിമിഷവും അമൂല്യം
തിരുവനന്തപുരം: സ്‌ട്രോക്ക് ചികിൽസക്ക് സമയം വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌ട്രോക്കിന്റെ രോഗലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിൽസാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഫലപ്രദമായ ചികിൽസ നല്‍കുവാന്‍ സാധിക്കുകയുള്ളൂ....
കോഴിക്കോട് കുഞ്ഞുങ്ങളില്‍ ആര്‍എസ്‌വി രോഗം; ആരോഗ്യ വകുപ്പ് നടപടി തുടങ്ങി
കോഴിക്കോട്: വൈറസ് രോഗമായ ആര്‍എസ്‌വി (റെസിപിറേറ്ററി സിന്‍സിഷ്യല്‍ വൈറസ്) കോഴിക്കോട് കുഞ്ഞുങ്ങളില്‍ കാണപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ നാലു മാസത്തിനിടെ പരിശോധന നടത്തിയ 55 കുട്ടികളില്‍ 24 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. 18 മാസത്തില്‍...
ആരോഗ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ; ഇ ഹെൽത്തിനായി പത്ത് കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം വിപുലീകരിക്കുന്നതിനായി 10.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോന്നി, ആലപ്പുഴ,...
തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനം; 27.37 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിന് 27,36,57,684 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മാസ്‌റ്റര്‍ പ്ളാനിന്റെ ഭാഗമായി 717 കോടി രൂപയുടെ വികസന...
കോഴിക്കോട് ജില്ല നിപ മുക്‌തം; ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് മുക്‌തമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലയില്‍ നിപ വെറസിന്റെ ഡബിള്‍ ഇന്‍കുബേഷന്‍ പിരീഡ് (42 ദിവസം) പൂര്‍ത്തിയായി. ഈ കാലയളവില്‍ പുതിയ കേസുകളൊന്നും റിപ്പോർട്...





































