Mon, Jun 8, 2026
31.9 C
Dubai
Home Tags Kerala health department

Tag: kerala health department

സംസ്‌ഥാനത്ത് ജീവിതശൈലി രോഗ രജിസ്‌ട്രി തയ്യാറാക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗ രജിസ്‌ട്രി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടുകൂടി ഓരോ വീടും സന്ദര്‍ശിച്ച് 30 വയസിന്...

മാനദണ്ഡങ്ങൾ പാലിക്കാൻ മറക്കരുത്, വാക്‌സിൻ പ്രധാനം; ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വ്യാപനം, വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യം എന്നിവ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്‌തു. കോവിഡുമായി ബന്ധപ്പെട്ട പൊതുസ്‌ഥിതി യോഗം വിലയിരുത്തി....

സംസ്‌ഥാനത്ത് വാക്‌സിനേഷൻ 4 കോടി പിന്നിട്ടു; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ 4 കോടി പിന്നിട്ടതായി (4,02,10,637) വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് വാക്‌സിനുകൾ ചേർത്താണ് നിലവിൽ 4 കോടി ഡോസ് വിതരണം ചെയ്‌തത്‌....

മികച്ച കോവിഡ് പ്രതിരോധം; കേരളത്തെ പ്രകീർത്തിച്ച് വിയറ്റ്‌നാം പ്രതിനിധി

തിരുവനന്തപുരം: ഇന്തോ വിയറ്റ്‌നാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ വിയറ്റ്‌നാം പ്രതിനിധി ഫന്‍ തങ് തുങ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരം ജില്ലയിലെ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രം,...

റേഡിയോളജി വിഭാഗങ്ങള്‍ ഉടൻ സമ്പൂര്‍ണ ഡിജിറ്റലാവും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റേഡിയോളജി വിഭാഗങ്ങളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ സാധ്യമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം എക്‌സ്‌റേ വിഭാഗങ്ങളുടെ ഡിജിറ്റലൈസേഷന്‍ പൂർത്തിയായി. ബാക്കിയുള്ള ആശുപത്രികളിലെ എക്‌സ്‌റേ വിഭാഗങ്ങള്‍ കൂടി...

കരള്‍മാറ്റ ശസ്‍ത്രക്രിയക്ക് സജ്‌ജമായി കോട്ടയം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റ ശസ്‍ത്രക്രിയക്ക് സജ്‌ജമായി. കരള്‍ മാറ്റിവെക്കല്‍ ശസ്‍ത്രക്രിയകള്‍ക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിൽ...

കാത്ത്‌ലാബ്; കൊല്ലം മെഡിക്കൽ കോളേജിൽ ആദ്യദിനത്തിലെ ചികിൽസ വിജയകരം

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന സജ്‌ജമായ കാത്ത്‌ലാബില്‍ ആദ്യ ദിനം നടത്തിയ രണ്ട് കാത്ത്‌ലാബ് ചികിൽസകളും വിജയകരം. കൊല്ലം സ്വദേശികളായ 55കാരനും 60കാരനും ആന്‍ജിയോപ്ളാസ്‌റ്റി ചികിൽസയാണ് നല്‍കിയത്....

ശബരിമല തീർഥാടനം; ആക്ഷൻ പ്ളാൻ രൂപീകരിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ അത് കൂടി മുന്നില്‍...
- Advertisement -