Tag: Kerala Local Body Election Result 2020
കോഴിക്കോട് ഏറാമലയിൽ ആർഎംപി-സിപിഎം സംഘർഷം
ഏറാമല: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ വടകര ഏറാമലയിൽ സിപിഎം-ആർഎംപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ആർഎംപിയുടെ വിജയാഹ്ളാദ പ്രകടനത്തിന് ഇടയിലാണ് സംഘർഷം ഉണ്ടായത്. സിപിഎം പ്രവർത്തകർ ആർഎംപി സ്‌ഥാനാർഥിയെ ആക്രമിച്ചെന്നും പരാതിയുണ്ട്. ഏറാമല...
കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം
കോഴിക്കോട്: ജില്ലയില്‍ സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കൊയിലാണ്ടിയില്‍ ആഹ്‌ളാദ പ്രകടനത്തിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍ 21 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു. മൂന്ന് സീറ്റുകള്‍ ബിജെപിയും നേടി. ഇതുമായി ബന്ധപ്പെട്ട് സിപിഐഎം, ബിജെപി...
ഗോപാലകൃഷ്‌ണന്റെ തോൽവിക്ക് കാരണം ബിജെപിയിലെ ചേരിപ്പോരെന്ന് സൂചന
തൃശൂർ: തൃശൂരിൽ സിറ്റിംഗ് സീറ്റിൽ ബിജെപി സംസ്‌ഥാന വക്‌താവും പാർട്ടിയുടെ മേയർ സ്‌ഥാനാർഥിയായ ബി ഗോപാലകൃഷ്‌ണൻ 186 വോട്ടുകൾക്ക് പരാജയപ്പെട്ടത് പാർട്ടിയിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കുമെന്ന് സൂചന. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്‌ണൻ മൽസരിച്ചത്....
പൂഞ്ഞാറിൽ നിന്നും വിജയം കൊയ്‌ത് ഷോൺ ജോർജ്
കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷനിൽ നിന്നും പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് വിജയിച്ചു. ജനപക്ഷ സ്‌ഥാനാർഥിയായി മൽസര രംഗത്തിറങ്ങിയ ഷോൺ 15,797 വോട്ടുകൾക്കാണ് ജയിച്ചത്. 1,584 വോട്ടുകളുടെ...
രാമന്തളിയില്‍ സിവി ധനരാജിന്റെ ഭാര്യ എന്‍വി സജിനിക്ക് ജയം
കണ്ണൂര്‍: രാമന്തളി പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ എന്‍വി സജിനി വിജയിച്ചു. ആര്‍സ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ സിവി ധനരാജിന്റെ ഭാര്യയാണ് സജിനി. 296 വോട്ടിനാണ് വിജയം. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിന്നാണ് സജിനി മല്‍സരിച്ചത്....
തൃശൂരിൽ വിജയം എൽഡിഎഫിനൊപ്പം
തൃശൂർ: വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തൃശൂരിൽ വിജയം എൽഡിഎഫിനൊപ്പം. കോർപറേഷനുകളിൽ 24 എണ്ണത്തിൽ എൽഡിഎഫ് ലീഡ് ചെയ്‌ത് ഭരണം നിലനിർത്തി. യുഡിഎഫ് 23 ഇടങ്ങളിൽ മുന്നേറി. എൻഡിഎ 6 ഇടങ്ങളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്....
തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക്
തിരുവനന്തപുരം: കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക്. ആകെയുള്ള 100 സീറ്റുകളിൽ 50 എണ്ണത്തിലും ഇടതു മുന്നണി ലീഡ് ചെയ്യുകയാണ്. ഒൻപത് സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 30 സീറ്റുകളിൽ മുന്നിട്ട് നിൽക്കുമ്പോൾ മറ്റുള്ളവർ...
കെ സുരേന്ദ്രന്റെ സഹോദരന് പരാജയം
കോഴിക്കോട്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരൻ കെ ഭാസ്‌ക്കരന് തോൽവി. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിലെ ആറാം വാർഡിലാണ് കെ ഭാസ്‌ക്കരൻ പരാജയപ്പെട്ടത്.
എൽഡിഎഫ് സ്‌ഥാനാർഥി സിപിഎമ്മിന്റെ അസൈനാറാണ് ഇവിടെ വിജയിച്ചത്. 89...





































