പൂഞ്ഞാറിൽ നിന്നും വിജയം കൊയ്‌ത് ഷോൺ ജോർജ് 

By Team Member, Malabar News
Malabarnews_shaun george
ഷോൺ ജോർജ്
Ajwa Travels

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷനിൽ നിന്നും പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് വിജയിച്ചു. ജനപക്ഷ സ്‌ഥാനാർഥിയായി മൽസര രംഗത്തിറങ്ങിയ ഷോൺ 15,797 വോട്ടുകൾക്കാണ് ജയിച്ചത്. 1,584 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷോൺ ജോർജിനുണ്ടായത്.

ആദ്യം മൂന്നാം സ്‌ഥാനത്ത് നിന്നിരുന്ന ഷോൺ ജോർജ് പടിപടിയായി മുന്നേറി വിജയം നേടുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി വിദ്യാർഥി രാഷ്‌ട്രീയം മുതൽ തന്നെ പൊതു പ്രവർത്തന രംഗത്ത് പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് ഷോൺ ജോർജ് ഇത്തവണ തിരഞ്ഞെടുപ്പിൽ മൽസരിക്കാനിറങ്ങിയത്.

Read also : തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE