കെ സുരേന്ദ്രന്റെ സഹോദരന് പരാജയം

By Trainee Reporter, Malabar News
Ajwa Travels

കോഴിക്കോട്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരൻ കെ ഭാസ്‌ക്കരന് തോൽവി. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിലെ ആറാം വാർഡിലാണ് കെ ഭാസ്‌ക്കരൻ പരാജയപ്പെട്ടത്.

എൽഡിഎഫ് സ്‌ഥാനാർഥി സിപിഎമ്മിന്റെ അസൈനാറാണ് ഇവിടെ വിജയിച്ചത്. 89 വോട്ടുകൾക്കാണ് ഇടതുപക്ഷത്തിന്റെ വിജയം. യുഡിഎഫ് സ്‌ഥാനാർഥി ഷെമീർ നളന്ദക്ക് 289 വോട്ടുകൾ ലഭിച്ചു. 441 വോട്ടുകളാണ് അസൈനാറിന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE