Tag: Kerala Local Body Election Result 2020
ബി ഗോപാലകൃഷ്‌ണന് തോൽവി
തൃശൂർ: ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണന് പരാജയം. തൃശൂരിലെ എൻഡിഎയുടെ മേയർ സ്‌ഥാനാർഥിയായിരുന്നു.
പൂഞ്ഞാറില്‍ ലീഡ് ചെയ്‌ത് ഷോണ്‍ ജോര്‍ജ്
കോട്ടയം: പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ലീഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ആദ്യം മൂന്നാം സ്‌ഥാനത്ത് ആയിരുന്നുവെങ്കിലും, പിന്നീട് രണ്ടാം സ്‌ഥാനത്തേക്കും നിലവില്‍ ഒന്നാം സ്‌ഥാനത്തും ലീഡ് ചെയ്യുകയാണ് ഷോണ്‍ ജോര്‍ജ്....
പാലായിൽ എൽഡിഎഫ് മുന്നേറ്റം; ജോസ് കെ മാണി വിഭാഗം സ്‌ഥാനാർഥിക്ക് ജയം
കോട്ടയം: പാലായിൽ ജോസ് കെ മാണി വിഭാഗത്തിന് വിജയം. കേരള കോൺഗ്രസ് ജോസഫിലെ കുര്യാക്കോസ് പടവൻ കേരള കോൺഗ്രസ് എമ്മിലെ ആന്റോ പടിഞ്ഞാറേക്കരയോട് 41 വോട്ടുകൾക്ക് പരാജയപ്പെട്ടു. കോട്ടയത്ത് എൽഡിഎഫാണ് മുന്നേറുന്നത്. ജോസ്...
തിരുവനന്തപുരം കോര്‍പ്പറേഷന്‍; 20 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. 20 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്ന സാഹചര്യത്തില്‍ എന്‍ഡിഎക്കും സാധ്യതകള്‍ തുറക്കുന്നു. 12 ഇടങ്ങളിലാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ മുന്നേറ്റം തുടരുന്നത്. എന്നാല്‍...
കോഴിക്കോട് മുൻ മേയറിന്റെ വാർഡിൽ ബിജെപിക്ക് അട്ടിമറി ജയം
കോഴിക്കോട്: മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ വാർഡിൽ ബിജെപിക്ക് അട്ടിമറി വിജയം. ബിജെപിയുടെ അനുരാധ തായാട്ടാണ് ഇവിടെ വിജയം നേടിയത്.
കണ്ണൂര്‍ കോര്‍പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി
കണ്ണൂര്‍: കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി. പള്ളിക്കുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്‌ഥാനാർഥി വികെ ഷൈജുവാണ് വിജയിച്ചത്. ഇടത് കോട്ടയില്‍ അട്ടിമറി ജയമാണ് ബിജെപി സ്വന്തമാക്കിയത്. കണ്ണൂരിലെ ഗ്രാമപഞ്ചായത്തുകളില്‍ 37 ഇടങ്ങളില്‍ എല്‍ഡിഎഫും 21...
വാശിയേറിയ പോരാട്ടം; ഗ്രാമപഞ്ചായത്തുകൾ കയ്യേറി എൽഡിഎഫ്
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് മികച്ച പ്രകടനം കാഴ്‌ച വെക്കുന്നു. 401 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്. 329 ഇടങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 25 ഇടങ്ങളിൽ ബിജിപി സ്‌ഥാനം പിടിച്ചിട്ടുണ്ട്. ഇനി 480ലേക്കെത്തിയാൽ എൽഡിഎഫിന്...
ആലപ്പുഴ നഗരസഭ പിടിച്ച് എൽഡിഎഫ്; യുഡിഎഫിന് ക്ഷീണം
ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ യുഡിഎഫിനെ മലര്‍ത്തിയടിച്ച് എല്‍ഡിഎഫ്. നഗരസഭ ഭരണം നിലനിർത്താൻ ഇറങ്ങിയ യുഡിഎഫിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് വിജയം. ആലപ്പുഴ ജില്ലയിലെ നഗരസഭകളില്‍ രണ്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും മുന്നിലാണ്. ആലപ്പുഴ ജില്ലയില്‍...





































