വാശിയേറിയ പോരാട്ടം; ഗ്രാമപഞ്ചായത്തുകൾ കയ്യേറി എൽഡിഎഫ്

By News Desk, Malabar News
Malabar-News_local-body-election-result
Representational Image
Ajwa Travels

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് മികച്ച പ്രകടനം കാഴ്‌ച വെക്കുന്നു. 401 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്. 329 ഇടങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 25 ഇടങ്ങളിൽ ബിജിപി സ്‌ഥാനം പിടിച്ചിട്ടുണ്ട്. ഇനി 480ലേക്കെത്തിയാൽ എൽഡിഎഫിന് ആശ്വസിക്കാം. നിയമസഭാ മേധാവിത്വത്തിൽ നിർണായകമാകുന്ന ഗ്രാമ പഞ്ചായത്തുകളിലെ മുന്നേറ്റം എൽഡിഎഫ് തുടരുകയാണ്.

Also Read: കൊച്ചി കോർപ്പറേഷൻ; എൽഡിഎഫ് മേയർ സ്‌ഥാനാർഥിക്ക് വിജയം 

കോർപറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്‌ളോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെല്ലാം എൽഡിഎഫ് സ്‌ഥാനാർഥികൾ വിജയം നേടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE