Tag: Kerala Political Murder
മൻസൂർ വധക്കേസ്; പ്രതി പട്ടികയിലേറെയും സിപിഎം നേതാക്കൾ
കണ്ണൂർ: മൻസൂർ കൊലപാതക കേസിലെ പ്രതികളിൽ പതിനൊന്ന് പേരും സിപിഎം പ്രാദേശിക നേതാക്കൾ. എട്ടാം പ്രതി ശശി കൊച്ചങ്ങാടി ബ്രാഞ്ച് സെക്രട്ടറിയും, പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഡിവൈഎഫ്‌ഐ...
പാനൂർ കൊലപാതകം; യുഡിഎഫ് പ്രതിഷേധ സംഗമം ഇന്ന്
കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാനൂരിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ സംഗമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ ജനറൽ...
മൻസൂർ കൊലപാതകം; രണ്ടാം പ്രതി തൂങ്ങി മരിച്ച നിലയില്‍
കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി തൂങ്ങി മരിച്ച നിലയില്‍. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസികൂടിയായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ രതീഷ് ഒളിവില്‍ പോയിരുന്നു....
മൻസൂർ കൊലപാതകം; ആകാശ് തില്ലങ്കേരിക്ക് പങ്കെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ ശുഹൈബ് വധക്കേസ് ഒന്നാംപ്രതി ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പൊലീസ് നാടകം കളിക്കുന്നുവെന്നും സുധാകരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ആകാശ് തില്ലങ്കേരി രാവിലെ...
മൻസൂർ കൊലപാതകം; ഗൂഢാലോചന നടത്തിയത് വാട്‌സ്ആപ്പിലൂടെ, നിർണായക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്
കണ്ണൂർ: പാനൂർ മൻസൂർ കൊലക്കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്. സംഭവ സ്‌ഥലത്ത് നിന്ന് ലഭിച്ച ഷിനോസിന്റെ ഫോണിൽ നിന്ന് ഗൂഢാലോചന തെളിയിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന്...
മൻസൂർ വധം; രാഷ്‌ട്രീയ വിരോധം മൂലമെന്ന് റിമാൻഡ് റിപ്പോർട്
കണ്ണൂർ: പാനൂരിലെ മന്‍സൂറിന്റെ കൊലപാതകത്തിന് കാരണം രാഷ്‌ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് അക്രമം നടത്തിയെന്നാണ് റിപ്പോര്‍ട്. ബോംബെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു.
രക്‌തം വാര്‍ന്നായിരുന്നു മന്‍സൂറിന്റെ മരണം. കുറ്റകൃത്യത്തില്‍...
ചൊക്‌ളി പോലീസ് സ്‌റ്റേഷൻ ഉപരോധിച്ച് മുസ്‌ലിം ലീഗ്; സംഘർഷം
കണ്ണൂർ: കൂത്തുപറമ്പിൽ മൻസൂർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ചൊക്‌ളി പോലീസ് സ്‌റ്റേഷൻ മുസ്‌ലിം ലീഗ് ഉപരോധിച്ചു. ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത മുസ്‌ലിം ലീഗ് പ്രവർത്തകരെ പോലീസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നതിനിടെ ആയിരുന്നു സംഭവം.
അന്യായമായാണ്...
സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി ശരിയായില്ല; എംവി ജയരാജൻ
കണ്ണൂർ: സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫിന്റെ നടപടി ശരിയായില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. അത് ആരും അംഗീകരിക്കുന്നില്ലെന്നും ജയരാജൻ വ്യക്‌തമാക്കി.
കണ്ണൂർ...



































