Thu, Oct 22, 2026
35 C
Dubai
Home Tags Kerala Political Murder

Tag: Kerala Political Murder

മൻസൂർ വധക്കേസ് പ്രതി രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണ്; കെ സുധാകരൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്തിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ. യാദൃശ്‌ചികമായി ഉണ്ടായ ഒരു സംഭവത്തെ തുടര്‍ന്നാണ് രതീഷ്...

പാനൂരിലെ സംഘര്‍ഷ മേഖലകളില്‍ എല്‍ഡിഎഫിന്റെ സമാധാന സന്ദേശ യാത്ര ഇന്ന്

കണ്ണൂർ: പാനൂരിലെ സംഘര്‍ഷ മേഖലകളില്‍ എൽഡിഎഫ് ഇന്ന് സമാധാന സന്ദേശ യാത്ര നടത്തും. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട മുക്കില്‍പീടിക, സംഘര്‍ഷമുണ്ടായ കടവത്തൂര്‍, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളിലൂടെയാണ് എല്‍ഡിഎഫ് ഇന്ന് സമാധാന സന്ദേശ...

മൻസൂർ വധക്കേസ്; അന്വേഷണ സംഘത്തെ രാഷ്‌ട്രീയക്കാർ സ്വാധീനിക്കരുത്; കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ രാഷ്‌ട്രീയക്കാർ ഇടപെടരുതെന്ന് പികെ കുഞ്ഞാലിക്കുട്ടി. അന്വേഷണ സംഘത്തെ സ്വാധീനിക്കരുതെന്നും ഫലപ്രദമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കുന്നത്....

കൊലക്കേസ് പ്രതികളുടെ മരണം ദുരൂഹം; കേസ് അട്ടിമറിക്കാനുള്ള ശ്രമം പരിശോധിക്കണം; യുഡിഎഫ്

പാനൂർ: കൊലക്കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത് പരിശോധിക്കണമെന്ന് യുഡിഎഫ്. പല കേസുകളിലും പ്രതി ചേർക്കുന്ന ഒരാളുടെ മരണത്തോട് കൂടി കേസ് അന്വേഷണം നിലക്കുകയാണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. മുസ്‌ലിം...

‘ഏത് സംഘം അന്വേഷിച്ചാലും നീതി കിട്ടണം’; മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ

പാനൂർ: മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സഹോദരൻ മുഹ്‌സിൻ. മൻസൂറിനെ വെട്ടിയത് ശ്രീരാഗോ നിജിനോ ആണെന്നും ഏത് സംഘം കേസ് അന്വേഷിച്ചാലും സഹോദരന് നീതി കിട്ടണമെന്നും മുഹ്‌സിൻ...

മന്‍സൂര്‍ വധക്കേസ്; അന്വേഷണ സംഘത്തെ മാറ്റി, ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനാണ് മേൽനോട്ട ചുമതല. ഡിവൈഎസ്‌പി വിക്രമൻ അന്വേഷണ സംഘത്തിലുണ്ട്. അതേസമയം,...

മൻസൂർ വധക്കേസ് പ്രതിയുടെ മരണം; അന്വേഷണം നടത്തുമെന്ന് പോലീസ്

കോഴിക്കോട്: പാനൂരിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്ത് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് വളയം പോലീസ്. ചെക്യാട് കൂളിപ്പാറയില്‍ തൂങ്ങി മരിച്ച നിലയില്‍...

മന്‍സൂര്‍ വധക്കേസ്; പ്രതിയുടെ മരണത്തിൽ ദുരൂഹതയെന്ന് കെ സുധാകരൻ

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ചതില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തെളിവുകള്‍ നശിപ്പിക്കാന്‍ കൊന്ന് കെട്ടിത്തൂക്കിയോ എന്ന് സംശയമുണ്ടെന്നും ഫസല്‍ വധക്കേസിലും രണ്ടു പ്രതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കണ്ടതാണെന്നും...
- Advertisement -