Tag: Kerala Political Murder
അഭിമന്യു വധക്കേസ്: ഒരാൾ കൂടി പിടിയിൽ
ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ. ഏഴാം പ്രതി താമരക്കുളം സ്വദേശി ഉണ്ണികൃഷ്‌ണനാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ...
അഭിമന്യു വധക്കേസ്; രണ്ട് പ്രതികൾ കൂടി അറസ്‌റ്റിൽ
ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ രണ്ട് പേർ കൂടി പോലീസിന്റെ പിടിയിലായി. അറസ്‌റ്റിലായവർ അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പോലീസ് പറഞ്ഞു. വള്ളികുന്നം സ്വദേശികളായ പ്രണവ് (23), ആകാശ് (20) എന്നിവരാണ് ഇന്ന്...
അഭിമന്യു വധക്കേസ്; പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി
ആലപ്പുഴ: വള്ളികുന്നത്ത് 15 വയസുകാരൻ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, ജിഷ്‌ണു എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്.
അഭിമന്യുവിന്റെ സഹോദരൻ അനന്ദുവിനെ...
അഭിമന്യു വധം; മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകൻ പോലീസിൽ കീഴടങ്ങി
ആലപ്പുഴ: വിഷു ദിനത്തിൽ വള്ളികുന്നത്ത് 15 വയസുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസിൽ കീഴടങ്ങി. എറണാകുളത്തെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലാണ് ആർഎസ്എസ് പ്രവർത്തകനും വള്ളിക്കുന്നം സ്വദേശിയുമായ കേസിലെ മുഖ്യപ്രതി സജയ് ജിത്ത്...
അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും; ചികിൽസയിലുള്ള രണ്ട് പേരുടെ മൊഴി നിർണായകം
ആലപ്പുഴ: വിഷു ദിനത്തിൽ വള്ളികുന്നത്ത് കൊല്ലപ്പെട്ട 15 വയസുകാരൻ അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പാർട്ടി ഓഫീസിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിക്കുക. സംഘർഷ സാധ്യത ഉള്ളതിനാൽ ആലപ്പുഴക്ക് പുറമെ മറ്റ്...
‘മകൻ രാഷ്‌ട്രീയ പ്രവർത്തകനല്ല’; കൊല്ലപ്പെട്ട അഭിമന്യുവിന്റെ പിതാവ്
ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് കൊല്ലപ്പെട്ട പത്താം ക്‌ളാസ് വിദ്യാർഥി അഭിമന്യു രാഷ്‌ട്രീയ പ്രവർത്തകനല്ലെന്ന് പിതാവ് അമ്പിളി കുമാർ. 'ഒരു പ്രശ്‌നത്തിനും പോകാത്ത കുട്ടിയാണ് അഭിമന്യു. അവൻ പത്താം ക്‌ളാസിൽ പഠിക്കുകയാണ്, ഇന്ന് പരീക്ഷയുമുണ്ടായിരുന്നു....
മൻസൂർ വധക്കേസ്; സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു
കണ്ണൂര്‍: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മന്‍സൂര്‍ കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അന്വേഷണ സംഘം ഇത് പരിശോധിക്കുകയാണ്. സംഭവം നടക്കുന്നതിന് ഏതാനും മിനുട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ്...
മൻസൂർ വധക്കേസ് പ്രതി രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണ്; കെ സുധാകരൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്തിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ. യാദൃശ്‌ചികമായി ഉണ്ടായ ഒരു സംഭവത്തെ തുടര്‍ന്നാണ് രതീഷ്...



































