Tag: Kerala schools reopening
അവധി കഴിഞ്ഞു, ഇനി സ്‌കൂളിലേക്ക്; പുതിയ പുസ്‌തകങ്ങൾ, പുതിയ മാറ്റങ്ങൾ
തിരുവനന്തപുരം: രണ്ടുമാസത്തെ മധ്യവേനൽ അവധി കഴിഞ്ഞ് കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക്. മൂന്നുലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ളാസിലേക്ക് പ്രവേശിക്കുകയാണ്. സംസ്‌ഥാനത്ത് സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് മേഖലകളിലായി 12,948 സ്‌കൂളുകളിൽ ഒന്ന് മുതൽ...
സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കില്ല; ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ളാസിന്റെ ആവശ്യങ്ങള്‍ക്കായി സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍. കൈറ്റ് നല്‍കിയ കമ്പ്യൂട്ടറുകളും ലാപ്‌ടോപകളും തിരിച്ചുവാങ്ങി എസ്‌ടി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായിരുന്നു സർക്കാർ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്.
സംസ്‌ഥാനത്തെ സ്‌കൂളുകൾക്ക് ഡിജിറ്റല്‍...
ടിസി വേണ്ട; വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളിൽ ചേരാമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സെല്‍ഫ് ഡിക്ളറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളില്‍ ടിസി ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചില സ്‌കൂളുകള്‍ വിദ്യാർഥികള്‍ക്ക് വക്കീല്‍ നോട്ടിസ് അയക്കുന്ന സാഹചര്യം...
സംസ്‌ഥാനത്ത് സ്‌കൂളുകളിലെ ശുചീകരണം ഒക്‌ടോബർ 20 മുതൽ; മന്ത്രി
തിരുവനന്തപുരം: നവംബർ ഒന്നാം തീയതി മുതൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഒക്‌ടോബർ 20ആം തീയതി മുതൽ ക്ളാസ് മുറികളുടെ ശുചീകരണം ആരംഭിക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തുടർന്ന്...
സ്‌കൂൾ തുറക്കൽ; മൂന്നിലൊന്ന് കുട്ടികളെ വച്ച് ക്‌ളാസുകൾ നടത്താൻ നിർദ്ദേശം
തിരുവനന്തപുരം: നവംബർ ഒന്നാം തീയതിയോടെ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഓരോ ക്‌ളാസിലും മൂന്നിലൊന്ന് കുട്ടികളെ വച്ച് പഠനം ആരംഭിക്കാൻ ആലോചന. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അധ്യാപക സംഘടനകളാണ് ഇക്കാര്യം...
വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകും; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി വിദ്യാർഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കാന്‍ ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം...
വിദ്യാഭ്യാസമന്ത്രി വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന്
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന് നടക്കും. ഈ യോഗത്തിന് പുറമേ മറ്റ് അധ്യാപക സംഘടനകളുടെയും യുവജന സംഘടനകളുടെയും...
സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കും; ഗതാഗത മന്ത്രി
തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത വകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതലുള്ള റോഡ് ടാക്‌സാണ്...






































