Tag: kerala state film award
സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം നാളെ പ്രഖ്യാപിക്കും
കൊച്ചി: ഈ വർഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നടക്കും. നാളെ വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാകും വിജയികളെ പ്രഖ്യാപിക്കുക. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അക്‌തർ മിർസ...
സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ കേരള സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും, മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും സ്വീകരിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ...
സംസ്‌ഥാന ചലച്ചിത്ര അവാർഡ് 2021; വിതരണം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകുന്നേരം വിതരണം ചെയ്യും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം 6 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡ് വിതരണം ചെയ്യുന്നത്. 48 പേരാണ് ഇത്തവണത്തെ...
സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നാളെ നടക്കും
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡുകള്‍ കൈമാറുന്നത്. ഇത്തവണ 48 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ജയസൂര്യയും,...
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ മികച്ച ചിത്രം; അന്ന ബെന്നും ജയസൂര്യയും മികച്ച നടീനടൻമാർ
2020ലെ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്‌ത ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ആണ് മികച്ച ചിത്രം. അന്ന ബെൻ (കപ്പേള) മികച്ച നടിയായും ജയസൂര്യ (വെള്ളം) മികച്ച...
സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ
തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്‌ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇത്തവണ 30 സിനിമകളാണ് അവാർഡിനായി അന്തിമ പട്ടികയിലുള്ളത്. മികച്ച നടൻ, നടി വിഭാഗങ്ങളില്‍ ശക്‌തമായ മൽസരം തന്നെയാണ്...
2020ലെ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം; ജൂറി ചെയർപേഴ്‌സണായി സുഹാസിനി
തിരുവനന്തപുരം: 2020ലെ കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്‌സൺ. അവാർഡിന് സമർപ്പിക്കപ്പെടുന്ന എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്‌ചാത്തലത്തിൽ വിധി നിർണയ...
പുരസ്‍കാര ദാന വിവാദം; പിന്നിൽ അന്യന് രോഗം പകരണമെന്ന ചിന്ത; എകെ ബാലൻ
തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദൗർഭാഗ്യകരമെന്ന് മന്ത്രി എകെ ബാലൻ. മുഖ്യമന്ത്രി അവാർഡുകൾ സ്വന്തം കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നത് രോഗവ്യാപനം കണക്കിലെടുത്താണെന്ന് മന്ത്രി പറഞ്ഞു.
53 പുരസ്‌കാരങ്ങളാണ് വിതരണം ചെയ്‌തത്....






































