Tag: kerala university
കേരള സര്‍വകലാശാല മാറ്റിവെച്ച പരീക്ഷകള്‍ പുനക്രമീകരിച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരള സര്‍വകലാശാല തിങ്കളാഴ്‌ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ ഡിസംബറില്‍ നടക്കും. ഡിസംബര്‍ 6 മുതലാണ് പരീക്ഷകള്‍ പുനക്രമീകരിച്ചിരിക്കുന്നത്. രണ്ടാം സെമസ്‌റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്‌ഡബ്‌ള്യൂ, എംഎംസിജെ...
കേരള സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: കേരള സർവകലാശാല നാളെ മുതൽ ഈ മാസം 29 വരെ നടത്താൻ നിശ്‌ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. തിയറി, പ്രാക്‌ടിക്കൽ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
എംജി യൂണിവേഴ്സിറ്റിയും മഴക്കെടുതികളുടെ പശ്‌ചാത്തലത്തിൽ...
കേരള സര്‍വകലാശാല; വിദ്യാര്‍ഥികളെ പണം വാങ്ങി ജയിപ്പിച്ച സെക്ഷന്‍ ഓഫിസര്‍ അറസ്‌റ്റില്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ തോറ്റ വിദ്യാര്‍ഥികളെ പണം വാങ്ങി ജയിപ്പിച്ച കേസില്‍ സെക്ഷന്‍ ഓഫിസര്‍ അറസ്‌റ്റില്‍. പണം വാങ്ങി ഗ്രേസ്‌മാര്‍ക്ക് നല്‍കിയാണ് സെക്ഷന്‍ ഓഫിസര്‍ വിനോദ് തോറ്റ കുട്ടികളെ വിജയിപ്പിച്ചത്. സൈബര്‍ പോലീസാണ്...
സർവകലാശാല പരീക്ഷകൾ റദ്ദാക്കണം; ഗവർണർക്ക് കത്തയച്ച് ശശി തരൂർ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അവസാനിക്കാത്ത സാഹചര്യത്തിൽ സംസ്‌ഥാനത്തെ അവസാന വർഷ വിദ്യാർഥികളുടെ സർവകലാശാല പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി. വിഷയം ചൂണ്ടിക്കാണിച്ച് ശശി തരൂർ കേരളാ ഗവർണർ...
കേരള സർവകലാശാല; അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ
കൊച്ചി: കേരള സർവകലാശാലയിലെ അധ്യപക നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു. 58 അധ്യാപക നിയമനങ്ങൾ റദ്ദാക്കിയ നടപടിയാണ് മൂന്ന് മാസത്തേക്ക് സ്‌റ്റേ ചെയ്‌തത്....
കേരള സര്‍വകലാശാലയിലെ 58 അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി
തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ റദ്ദാക്കി ഹൈക്കോടതി. സംവരണ തസ്‌തിക നിശ്‌ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി...
കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: കേരളാ സർവകലാശാല നാളെ നടത്താനിരുന്ന ഏഴാം സെമസ്‌റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി, ഒന്നാം വർഷഎൽഎൽബി (മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റിവെച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
National News: ‘തിരഞ്ഞെടുപ്പ്...
മാർക്ക് തട്ടിപ്പ്; കേരള സർവകലാശാല സെക്ഷൻ ഓഫീസർക്ക് എതിരെ കേസ്
തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ സെഷൻ ഓഫീസർ വിനോദിനെതിരെ പോലീസ് കേസെടുത്തു. രജിസ്ട്രാറുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കന്റോൺമെന്റ് പോലീസ് വിനോദിനെതിരെ കേസെടുത്തത്. ചതി, വിശ്വാസ വഞ്ചന, ഐടി ആക്‌ട് എന്നിവ പ്രകാരമാണ്...