Mon, Oct 20, 2025
31 C
Dubai
Home Tags Kerala weather

Tag: kerala weather

ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത; മൽസ്യ ബന്ധനത്തിന് ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത മൂന്ന് ദിവസം ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ ബംഗാൾ...

ചൂട് കുറയും; സംസ്‌ഥാനത്ത്‌ ഏപ്രിൽ മാസം കൂടുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഏപ്രിൽ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. ഇതുമൂലം ഈ മാസം പകൽ സമയങ്ങളിൽ പൊതുവെ സാധാരണയെക്കാൾ കുറവ് താപനില അനുഭവപ്പെടാനാണ്...

ചൂടിന് അൽപ്പം ആശ്വാസം; സംസ്‌ഥാനത്ത്‌ വേനൽമഴ നാളെ എത്തും

തിരുവനന്തപുരം: കടുത്ത ചൂടിന് അൽപ്പം ആശ്വാസമായി കേരളത്തിൽ വേനൽമഴ എത്തുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. സംസ്‌ഥാനത്ത്‌ നാളെ മുതൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ വേനൽ മഴ ലഭിക്കും. അടുത്ത ആഴ്‌ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...

ശക്‌തമായ കാറ്റിന് സാധ്യത; മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള-ലക്ഷദ്വീപ് തീരത്ത് ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്‌തമായ കാറ്റിനും മോശം...

ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പ്

കൊച്ചി: ശക്‌തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പ്. തെക്ക്- കിഴക്ക് അറബിക്കടലിനോട് ചേർന്ന കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്...

രാജ്യത്ത് ഇത്തവണ സാധാരണ കാലവർഷം; കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യത

ന്യൂഡെൽഹി: രാജ്യത്ത് ഈ വർഷം തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ (ഇടവപ്പാതി) സാധാരണ മഴയായിരിക്കും ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അതേസമയം, കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിൽ കൂടുതലാവാൻ നേരിയ സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ...

സംസ്‌ഥാനത്ത് വരണ്ട കാലാവസ്‌ഥ തുടരും

തിരുവനന്തപുരം: കേരളത്തിൽ വരണ്ട കാലാവസ്‌ഥ തുടരുമെന്ന് റിപ്പോർട്. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ കേരളത്തിൽ രേഖപ്പെടുത്തിയ താപനിലയിൽ കാര്യമായ മാറ്റമില്ല. ഫെബ്രുവരി 11വരെ കേരളത്തിലും ലക്ഷദ്വീപിലും ഈ കാലാവസ്‌ഥ തുടരുമെന്നാണ് കാലാവസ്‌ഥ റിപ്പോർട്. കഴിഞ്ഞ 24...

കേരളത്തിൽ 2 ദിവസം കൂടി മഴ തുടരാൻ സാധ്യത

പാലക്കാട്: അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. നിലവിലെ തെക്കുകിഴക്കൻ അറബിക്കടലിലുള്ള ചക്രവാതച്ചുഴി മൂലം രണ്ടു ദിവസത്തേക്ക് മഴ തുടരാനാണ് സാധ്യത. അതേസമയം...
- Advertisement -