Tag: Kerala
സംസ്ഥാനത്ത് പുതുതായി 15 ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 15 ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. അതേസമയം 25 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍:
എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കണ്ടൈയ്ന്‍മെന്റ് സോണ്‍ സബ്...
കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം അഞ്ചായി
തിരുവനന്തപുരം : കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം അഞ്ച് ആയി. രണ്ടു പേര്‍ ആലപ്പുഴ സ്വദേശികളും മറ്റുള്ളവര്‍ കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി സ്വദേശികളുമാണ്.
എടത്വ സ്വദേശി...
കോവിഡ്: ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിനായി കര്‍ശനനടപടികള്‍ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പോലീസ്...
കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സ് ഇത്തവണ ഓണ്‍ലൈനില്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു
കൊച്ചി: ഇത്തവണത്തെ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. സൈബര്‍ സുരക്ഷാ രംഗത്തെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കോണ്‍ഫറന്‍സാണിത്. കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ സെപ്റ്റംബര്‍...
കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം മൂന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം മൂന്നായി. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. മലപ്പുറം ജില്ലയില്‍ രണ്ട് കോവിഡ് മരണങ്ങളും കണ്ണൂര്‍ ജില്ലയില്‍ ഒരു മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
മലപ്പുറം ചെമ്മാട് സ്വദേശി...
‘പ്രതിഷേധ തീ’ ആളിക്കത്തി; ജലപീരങ്കി പ്രയോഗവുമായി പോലീസ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപിടിത്തത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധം തലസ്ഥാനത്ത് മൂന്നര മണിക്കൂറോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധം മൂര്‍ച്ഛിച്ചപ്പോള്‍ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്ന്...
സംസ്ഥാനത്ത് പുതുതായി 10 ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 10 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8),...
സ്വര്‍ണകടത്ത് കേസില്‍ അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; കസ്റ്റംസ്
കൊച്ചി: വിവാദമായ സ്വര്‍ണകടത്ത് കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ കസ്റ്റംസ് നോട്ടീസ്. ജനം ടി വി കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായ അനില്‍ നമ്പ്യാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാക്കാലാണ് കസ്റ്റംസ് നിര്‍ദ്ദേശം....






































