Tag: Kerala
പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഹോസ്‌റ്റൽ സൗകര്യം ഒരുക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഹോസ്‌റ്റൽ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്‌റ്റലിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഷോളയൂര്‍,...
എറണാകുളത്ത് മുഴുവന്‍ ക്വാറികളും പരിശോധിക്കാന്‍ നിര്‍ദേശം
എറണാകുളം: ജില്ലയിലെ മലയോര മേഖലയിലെ മുഴുവന്‍ ക്വാറികളും പരിശോധിക്കാന്‍ റൂറല്‍ എസ്‌പിയുടെ നിര്‍ദേശം. മലയാറ്റൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, ആലുവ ഡിവൈഎസ്‌പിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ജില്ലയിലെ മുഴുവന്‍ ക്വാറികളും പരിശോധിക്കും....
കോവിഡ്; പോസിറ്റിവിറ്റി നിരക്കില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുകളില്‍
തിരുവനന്തപുരം : കോവിഡ് രോഗ വ്യാപനത്തില്‍ ദേശീയ ശരാശരിയേയും മറികടന്ന് കേരളം. പരിശോധിക്കുന്ന സാമ്പിളുകളില്‍ കോവിഡ് പോസിറ്റീവ് ആകുന്ന ആളുകളുടെ എണ്ണത്തിലാണ് കേരളം ഇപ്പോള്‍ ദേശീയ ശരാശരിയെ മറികടന്നത്. സംസ്ഥാനത്തെ രോഗവ്യാപനം ഗുരുതരമായി...
കൊറോണ വീട്ടുപടിക്കലെത്തി, അതീവ ജാഗ്രത വേണം; മുരളി തുമ്മാരുകുടി
കേരളത്തില്‍ കൊറോണ കേസുകളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ദുരന്ത നിവാരണ വിദഗ്ദ്ധന്‍ മുരളി തുമ്മാരുകുടി. ഈ സ്ഥിതി തുടര്‍ന്നാല്‍ ഐ സി യു...
സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ഇന്ന് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത...
‘പട്ടണം’ ഉത്ഖനനത്തില്‍ അപൂര്‍വ മുദ്രകള്‍; സ്‌ഫിൻക്‌സ് രൂപം കണ്ടെടുത്തു
കൊച്ചി: കൊടുങ്ങല്ലൂരിനും പറവൂരിനും ഇടയിലുള്ള പ്രദേശത്ത് 'പാമ' പുരാവസ്‌തു ഗവേഷണ സ്‌ഥാപനം നടത്തിയ ഉത്ഖനനത്തില്‍ പുരാതന റോമന്‍ മുദ്രണമായ സ്‌ഫിൻക്‌സ് കണ്ടെടുത്തു. ഇവിടെ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന 'പട്ടണം' എന്ന വാണിജ്യ കേന്ദ്രത്തിന്റെ...
കേരളത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കി എന്‍ഐഎ; ബംഗാളിനും മുന്നറിയിപ്പ്
ന്യൂ ഡെല്‍ഹി: അല്‍-ഖ്വയിദ തീവ്രവാദികളെ പിടികൂടിയതിനു പിന്നാലെ കേരളത്തിനും ബംഗാളിനും ജാഗ്രത നിര്‍ദേശം നല്‍കി എന്‍ഐഎ. പിടിയിലായ ഭീകരരുടെ ചോദ്യം ചെയ്യല്‍ ഡെല്‍ഹിയില്‍ ആരംഭിച്ചു. ഇവരില്‍ നിന്നും ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്...
മഴ ശക്തം; പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം : കേരളത്തില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് ഇന്നും തീവ്രമഴ ലഭിക്കാന്‍ കാരണമാകും. സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍...






































