Tag: kidnapping
പ്രവാസിയെ തട്ടിക്കൊണ്ടുപോയി കവർച്ച; കാമുകിയും സംഘവും പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രവാസിയെ കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി. തക്കല സ്വദേശിയായ പ്രവാസിയായ മുഹൈദ് ആണ് കവർച്ചക്ക് ഇരയായത്. യുവാവിന്റെ പക്കലുണ്ടായിരുന്ന സ്വർണവും പണവും സംഘം കവർന്നു. സംഭവത്തിൽ...
പത്ത് ലക്ഷം രൂപയുടെ തർക്കം; കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷൻ നൽകി ബന്ധു
കൊല്ലം: കൊട്ടിയത്തെ വീട്ടില്‍നിന്ന് 14കാരനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബന്ധുവാണെന്ന് പോലീസ്. കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് ക്വട്ടേഷന്‍ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പോലീസ് പറഞ്ഞു.
2019ല്‍ കുട്ടിയുടെ മാതാവ് ബന്ധുവില്‍നിന്ന് പത്തുലക്ഷം രൂപ...
വീട്ടുമുറ്റത്ത് കളിച്ച കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; മധ്യപ്രദേശ് സ്വദേശികൾ അറസ്‌റ്റിൽ
പത്തനംതിട്ട: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ മധ്യപ്രദേശ് സ്വദേശികളായ രണ്ട് പേർ പിടിയിൽ. വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി പുള്ളോലിക്കല്‍ കിരണിന്റെ മകന്‍ വൈഷ്‌ണവിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തിൽ മധ്യപ്രദേശ്...
പൊള്ളാച്ചിയിൽ നിന്നും തട്ടിക്കൊണ്ട് പോയ കുഞ്ഞിനെ കണ്ടെത്തി; 2 പേർ അറസ്‌റ്റിൽ
കോയമ്പത്തൂർ: പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ട് പോയ നവജാത ശിശുവിനെ കണ്ടെത്തി. പാലക്കാട് കൊടുവായൂർ സ്വദേശിയുടെ വീട്ടിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായി പോലീസ് വ്യക്‌തമാക്കി.
നിലവിൽ...
പത്തനംതിട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നാടോടി സ്‌ത്രീ പിടിയിൽ
പത്തനംതിട്ട: ജില്ലയിലെ ഇളമണ്ണൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച നാടോടി സ്‌ത്രീ അറസ്‌റ്റിൽ. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുള്ള കുട്ടിയെ ആണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. തുടർന്ന് കുട്ടി ബഹളം വച്ചതോടെ നാട്ടുകാർ...
ആൺവേഷം കെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി; യുവതി അറസ്‌റ്റിൽ
മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതി അറസ്‌റ്റിൽ. തിരുവനന്തപുരം കാട്ടാക്കട വീരണക്കാവ് കൃപാനിലയത്തിൽ സന്ധ്യയെ (27) ആണ് പോക്‌സോ നിയമപ്രകാരം അറസ്‌റ്റ് ചെയ്‌തത്.
മാവേലിക്കര ഉൻപർനാട് സ്വദേശിനിയായ പ്ളസ് വൺ വിദ്യാർഥിനിയെ സമൂഹമാദ്ധ്യമം...
ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതികള്‍ പിടിയില്‍
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കൊല്ലത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. സംഭവം നടന്ന് ഒരാഴ്‌ചക്ക് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്.
റോക്കി റോയ്, നിഷാന്ത് എന്നിവരെയാണ് കൊല്ലം...
സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവം; പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന
കാസർഗോഡ്: സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന. സ്വർണ വ്യാപാരി മഹാരാഷ്‌ട്ര കൗത്തോളി സ്വദേശി രാഹുൽ മഹാദേവ് ജാബിറിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപയാണ് കവർച്ച നടത്തിയത്....