Mon, Oct 20, 2025
34 C
Dubai
Home Tags Km basheer

Tag: km basheer

കെ എം ബഷീറിന്റെ മരണം; സിസിടിവി ദൃശ്യങ്ങൾ പ്രതിക്ക് കൈമാറാൻ കഴിയില്ല

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ എം ബഷീർ വാഹനം ഇടിച്ച് കൊല്ലപ്പെട്ട കേസിലെ തെളിവ് പകർപ്പുകൾ പ്രതിക്ക് നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ. അപടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡിയുടെ പകർപ്പ് ഒന്നാം പ്രതി ശ്രീറാം...

കെഎം ബഷീര്‍  കേസ്; ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ്  കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം:  മാദ്ധ്യമ  പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട  കേസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്‌റ്റ്  ക്ളാസ് മജിസ്ട്രേറ്റ്  കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘം  സമര്‍പ്പിച്ച സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡിയുടെ പകര്‍പ്പെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച്...

കെഎം ബഷീറിന്റെ മരണം; ശ്രീറാം ആവശ്യപ്പെട്ട ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നേരത്തെ തന്നെ സമർപ്പിച്ചതാണെന്ന് അന്വേഷണ സംഘം...

കെഎം ബഷീറിന്റെ മരണം; സിസിടിവി ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ടരാമന് കൈമാറണമെന്ന് കോടതി

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ സി.സി.ടി.വി. ദൃശ്യങ്ങളും അനുബന്ധ രേഖകളും ശ്രീറാം വെങ്കിട്ടരാമന് കൈമാറണമെന്ന് തിരുവനന്തപുരം സിജെഎം കോടതി. തിരുവനന്തപുരം കവടിയാര്‍-മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് പരിശോധിക്കുന്നതിനായി നല്‍കുക....

കെഎം ബഷീർ കേസ് ഇന്ന് കോടതിയിൽ; കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ പ്രതികൾ ഹാജരാകണം

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജ്യുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രം വായിച്ചു...

കെ എം ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. രണ്ട് തവണ നോട്ടീസ് അയച്ചിട്ടും...
- Advertisement -