Sun, Oct 19, 2025
31 C
Dubai
Home Tags KM Shaji

Tag: KM Shaji

മുനമ്പം: ‘ലീഗ് നിലപാട് സാദിഖലി തങ്ങൾ വ്യക്‌തമാക്കി’; കെഎം ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമിയാണെന്ന മുൻ എംഎൽഎ കെഎം ഷാജിയുടെ നിലപാടിനെതിരെ മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ഇടതും ബിജെപിയും സാമുദായിക സ്‌പർധ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ആരും ഒപ്പം ചേരേണ്ടെന്ന്...

സർക്കാരിനും ഇഡിക്കും തിരിച്ചടി; കെഎം ഷാജിക്കെതിരായ അപ്പീലുകൾ സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: പ്ളസ് ടു കോഴക്കേസിൽ മുൻ എംഎൽഎയും മുസ്‌ലീ ലീ​ഗ് നേതാവുമായ കെഎം ഷാജിക്ക് ആശ്വാസം. കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിക്കെതിരായി സംസ്‌ഥാന സർക്കാരും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും സമർപ്പിച്ച അപ്പീലുകൾ സുപ്രീം കോടതി...

‘കൊന്നവർ കൊല്ലപ്പെടുന്നത് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ’; കെഎം ഷാജി

മലപ്പുറം: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ പികെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. ടിപി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക...

ടിപിയെ കൊല്ലാൻ കാരണം ഊരാളുങ്കൽ പിടിച്ചെടുക്കുമോയെന്ന ഭയം; കെഎം ഷാജി

മൂവാറ്റുപുഴ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഐഎമ്മിനും ഊരാളുങ്കൽ സൊസൈറ്റിക്കുമെതിരെ ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി. ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമോയെന്ന ഭയമാണ് ടിപി ചന്ദ്രശേഖർ കൊല്ലപ്പെടാൻ കാരണമെന്നാണ് കെഎം ഷാജിയുടെ ആരോപണം. മൂവാറ്റുപുഴയിൽ...

അനധികൃത സ്വത്ത് സമ്പാദന കേസ്; പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് നൽകണം- ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്ക് ആശ്വാസം. വിജിലൻസ് പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് വിട്ടുനൽകണമെന്ന് ഹെക്കോടതി ഉത്തരവിട്ടു. കെഎം ഷാജിയുടെ അഴീക്കോട്ടെ...

കെഎം ഷാജിയുടെ അധിക്ഷേപ പരാമർശം; ‘പ്രതികരിക്കാനില്ല, നല്ല തിരക്കുണ്ട്’- ആരോഗ്യമന്ത്രി

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ചു ആരോഗ്യമന്ത്രി വീണ ജോർജ്. വിഷയത്തിൽ പ്രതികരിക്കേണ്ട കാര്യമില്ലെന്നും, താൻ നല്ല ജോലിത്തിരക്കിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്‌ത്രീവിരുദ്ധ പാമർശത്തിൽ മുസ്‌ലിം ലീഗ്...

വീണ ജോർജിനെതിരായ സ്‌ത്രീവിരുദ്ധ പരാമർശം; കെഎം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്ക് എതിരായ സ്‌ത്രീവിരുദ്ധ പാമർശത്തിൽ മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേസെടുത്ത് കേരള വനിതാ കമ്മീഷൻ. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട് ആവശ്യപ്പെട്ടതായി വനിതാ...

പ്ളസ് ടു കോഴക്കേസ്; കെഎം ഷാജിക്ക് എതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പ്ളസ് ടു കോഴക്കേസിൽ മുൻ എംഎൽഎയും മുസ്‌ലീ ലീ​ഗ് നേതാവുമായ കെഎം ഷാജിക്ക് ആശ്വാസം. കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടപടികൾ ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് കേസ് ഡിവിഷൻ...
- Advertisement -