Sun, May 5, 2024
32.1 C
Dubai
Home Tags KM Shaji

Tag: KM Shaji

വിജിലൻസ് നാളെ കെഎം ഷാജിയെ ചോദ്യം ചെയ്യും; നോട്ടീസ് നൽകി

കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയെ നാളെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് കോഴിക്കോടെ വീട്ടിൽ എത്തി വിജിലൻസ് ഷാജിക്ക് കൈമാറി....

കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്‌ലിം ലീഗ് എംഎല്‍എ കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും. വ്യാഴാഴ്‌ച തന്നെ ഷാജിക്ക് നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസമാണ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്‍...

വിജിലൻസ് റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതം; ഷാജിക്ക് പിന്തുണയുമായി ലീഗ്

മലപ്പുറം: കെഎം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് നടത്തിയ റെയ്‌ഡ് അസാധാരണമാണെന്നും വാർത്താ സമ്മേളത്തിൽ കുഞ്ഞാലിക്കുട്ടി...

കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും അഴീക്കോട് മണ്ഡലത്തിലെ സ്‌ഥാനാർഥിയുമായ കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ്‌. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്. കോഴിക്കോട് മാലൂര്‍ക്കുന്നിലെ വീട്ടിലാണ്...

കോവിഡ്; ചികിൽസയിൽ കഴിയവേ ഷാജി എംഎൽഎക്ക് ഹൃദയാഘാതം

കണ്ണൂർ: കോവിഡ് ബാധിതനായി ചികിൽസയിൽ കഴിയുന്ന അഴീക്കോട് എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെഎം ഷാജിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ആൻജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കി. ഇന്ന് നടത്തിയ ആന്റിജൻ ടെസ്‌റ്റിൽ എംഎൽഎക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ...

ചോദ്യം ചെയ്യൽ പൂർത്തിയായി; കെഎം ഷാജിയെ വീണ്ടും വിളിപ്പിക്കുമെന്ന് വിജിലൻസ്

കണ്ണൂർ: കെഎം ഷാജി എംഎൽഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. അഴീക്കോട് സ്‌കൂൾ അഴിമതിക്കേസിൽ ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിജിലൻസ് നൽകുന്ന വിവരം. ഇന്ന് ഷാജിക്ക് പറയാനുള്ളത് മാത്രമാണ് കേട്ടതെന്ന് വിജിലൻസ് ഡിവൈഎസ്‌പി...

പ്ളസ്‌ടു കോഴക്കേസ്; കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

കണ്ണൂർ: അഴീക്കോട് സ്‌കൂൾ അഴിമതിക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി എംഎൽഎയെ വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നു. ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ വിജിലൻസ് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ....

പ്ളസ്‌ടു കോഴ; കെഎം ഷാജി എംഎല്‍എയെ അടുത്തയാഴ്‌ച ചോദ്യം ചെയ്യും

കണ്ണൂര്‍: പ്ളസ്‌ടു കോഴ കേസില്‍ കെഎം ഷാജി എംഎല്‍എയെ  വിജിലന്‍സ് അടുത്തയാഴ്‌ച ചോദ്യം ചെയ്യും. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് 3 ദിവസത്തിനകം നോട്ടീസ് നല്‍കും. കേസുമായി ബന്ധപ്പെട്ട് വാദിഭാഗത്തും പ്രതിഭാഗത്തുമായി ...
- Advertisement -