Tag: KM Shaji
കെഎം ഷാജിക്ക് എതിരായ അന്വേഷണം; വിജിലൻസ് സംഘത്തെ വിപുലീകരിക്കും
തിരുവനന്തപുരം: കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും തെളിവുകളും പരിശോധിക്കേണ്ടതിനാലാണ് സംഘം വിപുലീകരിക്കുന്നത്. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48...
കെഎം ഷാജിയെ വീണ്ടും ചോദ്യം ചെയ്യും; വിജിലൻസ്
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വ്യക്‌തമാക്കി വിജിലൻസ്. ഇന്ന് നാലേകാൽ മണിക്കൂറാണ് കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്‌തത്. എന്നാൽ ഇതിൽ പണത്തിന്റെ...
വിജിലൻസ് നാളെ കെഎം ഷാജിയെ ചോദ്യം ചെയ്യും; നോട്ടീസ് നൽകി
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയെ നാളെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് കോഴിക്കോടെ വീട്ടിൽ എത്തി വിജിലൻസ് ഷാജിക്ക് കൈമാറി....
കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്‌ലിം ലീഗ് എംഎല്‍എ കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും. വ്യാഴാഴ്‌ച തന്നെ ഷാജിക്ക് നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസമാണ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്‍...
വിജിലൻസ് റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതം; ഷാജിക്ക് പിന്തുണയുമായി ലീഗ്
മലപ്പുറം: കെഎം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് നടത്തിയ റെയ്‌ഡ് അസാധാരണമാണെന്നും വാർത്താ സമ്മേളത്തിൽ കുഞ്ഞാലിക്കുട്ടി...
കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും അഴീക്കോട് മണ്ഡലത്തിലെ സ്‌ഥാനാർഥിയുമായ കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്.
കോഴിക്കോട് മാലൂര്‍ക്കുന്നിലെ വീട്ടിലാണ്...
കോവിഡ്; ചികിൽസയിൽ കഴിയവേ ഷാജി എംഎൽഎക്ക് ഹൃദയാഘാതം
കണ്ണൂർ: കോവിഡ് ബാധിതനായി ചികിൽസയിൽ കഴിയുന്ന അഴീക്കോട് എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെഎം ഷാജിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ആൻജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കി.
ഇന്ന് നടത്തിയ ആന്റിജൻ ടെസ്‌റ്റിൽ എംഎൽഎക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ...
ചോദ്യം ചെയ്യൽ പൂർത്തിയായി; കെഎം ഷാജിയെ വീണ്ടും വിളിപ്പിക്കുമെന്ന് വിജിലൻസ്
കണ്ണൂർ: കെഎം ഷാജി എംഎൽഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. അഴീക്കോട് സ്‌കൂൾ അഴിമതിക്കേസിൽ ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിജിലൻസ് നൽകുന്ന വിവരം. ഇന്ന് ഷാജിക്ക് പറയാനുള്ളത് മാത്രമാണ് കേട്ടതെന്ന് വിജിലൻസ് ഡിവൈഎസ്‌പി...