Tag: kochi metro
കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം; പരിഹരിക്കാൻ നടപടി തുടങ്ങി
ആലുവ: കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന് കാരണമായ പൈലിംഗിലെ വീഴ്‌ച പരിഹരിക്കാൻ നടപടി തുടങ്ങി. മെട്രോ സർവീസിനെ ബാധിക്കാത്ത രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. തൂണിലെ തകരാറിന് കാരണം നിർമാണത്തിലും മേൽനോട്ടത്തിലും ഉണ്ടായ പിഴവെന്നായിരുന്നു...
കൊച്ചി മെട്രോ; പില്ലറിന്റെ അടിത്തറ ബലപ്പെടുത്തൽ അടുത്ത ആഴ്‌ച മുതൽ
ആലുവ: കൊച്ചി മെട്രോ പത്തടിപ്പാലത്തെ 347ആം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ അടുത്ത ആഴ്‌ച ആദ്യവാരത്തിൽ ആരംഭിക്കും. നേരത്തെ പത്തടിപ്പാലത്തെ പില്ലറിന്റെ അടിത്തറയിൽ നേരിയ ബലക്കുറവ് കണ്ടെത്തിയിരുന്നു. അധിക പൈലുകൾ സ്‌ഥാപിച്ചു...
കൊച്ചി മെട്രോ സേവനങ്ങൾ ഇനി വാട്‍സ്ആപ്പിലൂടെയും അറിയാം
എറണാകുളം: കൊച്ചി മെട്രോ സംബന്ധിച്ച വിവരങ്ങൾ ഇനി വാട്‍സ്ആപ്പിലൂടെയും അറിയാം. പൊതുവായ അന്വേഷണങ്ങള്‍, പുതിയ വിവരങ്ങള്‍ തുടങ്ങി കൊച്ചി മെട്രോ സംബന്ധിച്ച എല്ലാ വിവരങ്ങളും ജനങ്ങൾക്ക് അറിയാൻ വാട്‍സ്ആപ്പ് സേവനം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾ...
വനിതാ ദിനം; സ്‌ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കി കൊച്ചി മെട്രോ
എറണാകുളം: വനിതാ ദിനം പ്രമാണിച്ച് സ്‌ത്രീകൾക്ക് ഇന്ന് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏത് പ്രായത്തിലുള്ള സ്‌ത്രീകൾക്കും ഏത് സ്‌റ്റേഷനിൽ നിന്നും ഏത് സ്‌റ്റേഷനിലേക്ക് വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്....
ശിവരാത്രി; സ്‌പെഷ്യൽ ട്രെയിൻ സർവീസുമായി കൊച്ചി മെട്രോ
കൊച്ചി: ശിവരാത്രി പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുമായി കൊച്ചി മെട്രോ. മാര്‍ച്ച് ഒന്നിന് രാത്രിയും രണ്ടിന് വെളുപ്പിനുമാണ് പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിവരെ സര്‍വീസ് ഉണ്ടാകും....
കൊച്ചി മെട്രോ പാളത്തിലെ ചെരിവ്; അടിത്തറ ബലപ്പെടുത്തൽ പ്രവൃത്തികൾ തുടങ്ങി
ആലുവ: കൊച്ചി മെട്രോ പത്തടിപ്പാലത്തെ 347ആം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ തുടങ്ങി. തൂണിന് നേരിയ ചെരിവ് കണ്ടതിനെ തുടർന്ന് അധികൃതർ പരിശോധന നടത്തിയിരുന്നു. തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കിയാണ് പരിശോധന...
കൊച്ചി മെട്രോ പാളത്തിലെ ചെരിവ്; സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി
ആലുവ: കൊച്ചി മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാളത്തിലെ അലൈൻമെന്റിൽ തകരാർ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂൺ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. തകരാർ കണ്ടെത്തിയ പത്തടിപ്പാലത്ത് കൂടിയുള്ള മെട്രോ സർവീസുകളാണ് ചുരുക്കാൻ തീരുമാനിച്ചത്.
ആലുവയിൽ നിന്ന്...
മെട്രോ പാലത്തിലെ ചെരിവ്; വിശദ പരിശോധന വേണമെന്ന് ഇ ശ്രീധരൻ
കൊച്ചി: മെട്രോ പാലത്തിന് ചെരിവുണ്ടെന്ന് സ്‌ഥിരീകരിച്ച് ഡിഎംആര്‍സിയുടെ മുഖ്യ ഉപദേശകനായിരുന്ന ഇ ശ്രീധരന്‍. പത്തടിപ്പാലത്ത് മെട്രോ പാലത്തില്‍ നേരിയ ചെരിവുണ്ടെന്നും അതിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ ഡിസൈന്‍...