Tag: kochi
രാജ്യത്തെ ആദ്യത്തെ സീപ്ളെയിന്‍ കൊച്ചിയില്‍
കൊച്ചി: ഇന്ത്യയിലെ ആദ്യ സീപ്ളെയിന്‍ കൊച്ചിയില്‍ എത്തി. മാലിയില്‍ നിന്നും ഗുജറാത്തിലേക്ക് തിരിച്ച വിമാനം ഇന്ധനം നിറക്കാനാണ് കൊച്ചിയില്‍ ഇറക്കിയത്.
ഗുജറാത്ത് ടൂറിസം വികസനത്തിന്റെ ഭാഗമായി സബര്‍മതി മുതല്‍ ഏകതാ പ്രതിമ വരെയാണ് സര്‍വീസ്...
പ്രവേശനമില്ല; ഗിൽനെറ്റ് ബോട്ടുകൾ മീനുമായി മടങ്ങി ; കൊച്ചി ഹാർബർ പ്രതിസന്ധിയിൽ
തോപ്പുംപടി: കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗിൽനെറ്റ് ബോട്ടുകളെ കോവിഡിന്റെ പേരിൽ ഹാർബറിൽ പ്രവേശിപ്പിക്കാതെ ഒഴിവാക്കുന്നു. കൊച്ചിയിലേക്ക് മീനുമായി വന്ന നൂറോളം ബോട്ടുകൾ വിൽപനക്കായി ഇതര സംസ്‌ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അഞ്ച് പതിറ്റാണ്ടോളമായി കൊച്ചി കേന്ദ്രീകരിച്ച്...
അല്‍-ഖ്വയ്‌ദ വേട്ട; കൊച്ചിയില്‍ പിടിയിലായവരെ ഇന്ന് ഡെല്‍ഹിയിലേക്ക് കൊണ്ടുപോകും
കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം അല്‍-ഖ്വയ്‌ദ ബന്ധത്തിന്റെ പേരില്‍ പിടിയിലായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ഡെല്‍ഹിയിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ്...
കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സ് ഇത്തവണ ഓണ്‍ലൈനില്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു
കൊച്ചി: ഇത്തവണത്തെ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. സൈബര്‍ സുരക്ഷാ രംഗത്തെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കോണ്‍ഫറന്‍സാണിത്. കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ സെപ്റ്റംബര്‍...
നാവികസേനയുടെ വാഹനം അപകടത്തില്‍ പെട്ടു; ആളപായം ഒഴിവായി
കൊച്ചി: ആയുധങ്ങളുമായി പോയ നാവികസേനയുടെ വാഹനം കൊച്ചിയില്‍ അപകടത്തില്‍ പെട്ടു. ജബല്‍പൂരിലെ കരസേനാ ആയുധശാലയിലേക്കുള്ള യാത്രക്കിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. കൊച്ചി തേവര...
സ്വര്‍ണകടത്ത് കേസില്‍ അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; കസ്റ്റംസ്
കൊച്ചി: വിവാദമായ സ്വര്‍ണകടത്ത് കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ കസ്റ്റംസ് നോട്ടീസ്. ജനം ടി വി കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായ അനില്‍ നമ്പ്യാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാക്കാലാണ് കസ്റ്റംസ് നിര്‍ദ്ദേശം....