Fri, Jan 23, 2026
19 C
Dubai
Home Tags Kodakara hawala Money

Tag: Kodakara hawala Money

സ്‌ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയ കേസ്; ബിജെപി പ്രാദേശിക നേതാക്കളെയും പ്രതി ചേർക്കും

കാസർഗോഡ്: മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരക്ക് പണം നൽകിയ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പുറമെ കൂടുതൽ പേരെ പ്രതി ചേർക്കാൻ പോലീസ്. സുന്ദരയുടെ മൊഴിയുടെ...

കൊടകര കുഴൽപ്പണ കേസ്; അന്വേഷണം കർണാടകയിലേക്ക്

തൃശൂർ: കൊടകര കുഴൽപ്പണ കേസിലെ പ്രതി കർണാടകയിലെന്ന് വിവരം. കേസിലെ 15ആം പ്രതിയായ കണ്ണൂർ സ്വദേശി ഷിഗിൽ ബംഗളൂരുവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പ്രതിയെ പിടികൂടാൻ അന്വേഷണ സംഘം...

കൊടകര കുഴൽപ്പണ കേസ്; അന്വേഷണം ഇഡി ഏറ്റെടുക്കും

തൃശൂർ: ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന കൊടകര കുഴൽപ്പണ കേസ് അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഡെൽഹിയിലെ ഇഡി ഓഫിസിൽ ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്‌ടർ റാങ്കിലുള്ള ഐആർസി ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ്...

പത്രിക പിൻവലിക്കാൻ കൈക്കൂലി; കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു

കാസർഗോഡ് : തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിന് കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. മഞ്ചേശ്വരത്തെ ഇടത് സ്‌ഥാനാർഥി വിവി രമേശന്റെ പരാതിയെ തുടർന്ന് കാസർഗോഡ്...

സ്‌ഥാനാർഥിത്വം പിൻവലിക്കാൻ പണം; സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി

കാസർഗോഡ്: തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ പണം നൽകിയെന്ന ആരോപണത്തില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി. കാസര്‍ഗോഡ് ജ്യൂഡിഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. കെ സുരേന്ദ്രന്...

കൊടകര കുഴൽപ്പണക്കേസ്; ഒത്തുതീർപ്പിന് നീക്കമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് ഒത്തുതീർപ്പിലേക്കെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന, സിപിഎം നേതാക്കൾ ഉൾപ്പെട്ട കേസുകളും ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കേസും ഒത്തുതീർക്കാൻ ശ്രമം നടക്കുകയാണെന്ന്...

കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം ഊർജിതം, ഇതുവരെ 20 പേർ അറസ്‌റ്റിലായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ഊർജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ട്. ഇതുവരെ...

കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം എന്നാവശ്യപ്പെട്ട് ഹരജി

കൊച്ചി: കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്‌ഥാന പ്രസിഡണ്ട് ഐസക് വർഗീസാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹെലികോപ്റ്റർ മാർഗം പണം കടത്തി എന്നതടക്കമുള്ള...
- Advertisement -