Tag: Kodakara hawala Money
കൊടകര കുഴൽപ്പണക്കേസ്; ആർഎസ്‌എസ്- ബിജെപി നേതാക്കളെ പോലീസ് ചോദ്യം ചെയ്യും
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ആർഎസ്‌എസ്- ബിജെപി നേതാക്കളെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ആർഎസ്‌എസ് മേഖല സെക്രട്ടറി കാശിനാഥൻ, തൃശൂരിലെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെആർ ഹരി, ജില്ലാ ട്രഷറര്‍...
കൊടകര കുഴൽപ്പണക്കേസ്; യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും
തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും. മുൻ സംസ്‌ഥാന ട്രഷറർ സുനിൽ നായികിനെയാണ് ചോദ്യം ചെയ്യുക. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇയാൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ ആർഎസ്എസ്...
കൊടകര കുഴൽപ്പണ കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ഒരു പ്രതിയെക്കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. മൂന്നാം പ്രതി രഞ്‌ജിത്തിന്റെ ഭാര്യ ദീപ്‌തിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പണം ഒളിപ്പിച്ചു വച്ചതിനാണ് രഞ്‌ജിത്തിന്റെ ഭാര്യയെ അറസ്‌റ്റ് ചെയ്‌തത്. 17...
കൊടകര കുഴൽപ്പണക്കേസ്; 12 ലക്ഷം രൂപ കൂടി അന്വേഷണ സംഘം കണ്ടെത്തി
തൃശൂർ: കൊടകര കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ 12 ലക്ഷം രൂപ കൂടി കണ്ടെടുത്തു. മുഖ്യപ്രതി രഞ്‌ജിത്തിന്റെ തൃശൂർ പുല്ലൂറ്റിലെ വാടക വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇതോടെ കേസിൽ ഇതുവരെ...
കൊടകര കുഴൽപ്പണക്കേസ്; നഷ്‌ടപ്പെട്ടത് മൂന്നരക്കോടി രൂപായെന്ന് പോലീസ് കണ്ടെത്തൽ
തൃശൂർ: കൊടകര കുഴൽപ്പണ കവര്‍ച്ചയില്‍ മൂന്നരക്കോടി രൂപ നഷ്‌ടമായെന്ന് പോലീസ് കണ്ടെത്തൽ. പരാതിക്കാരൻ ആദ്യം പറഞ്ഞത് ഇരുപത്തിയഞ്ചു ലക്ഷം നഷ്‌ടപ്പെട്ടെന്നായിരുന്നു. പിന്നീട്, പ്രതികളെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് ഇതിനേക്കാൾ കൂടിയ തുക കാറിലുണ്ടായിരുന്നതായി...
കൊടകര കുഴൽപ്പണ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം
തൃശൂർ: കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തൃശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘത്തിനാണ് അന്വേഷണ ചുമതല. അന്തർസംസ്‌ഥാന പണമിടപാട് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ഏപ്രിൽ 3നാണ് കൊടകരയിൽ...
കൊടകര കുഴൽപ്പണക്കേസ്; കൂടുതൽ പണം പിടിച്ചെടുത്തു
തൃശൂർ: കൊടകരയിൽ കുഴൽപ്പണം മോഷണം പോയ കേസിൽ കൂടുതൽ പണം പോലീസ് കണ്ടെടുത്തു. പ്രതികളിൽ നിന്നും പണം കൈപ്പറ്റിയവരിൽ ചിലർ ഇത് പോലീസിനെ തിരികെ ഏൽപ്പിക്കുകയായിരുന്നു. പണം തിരിച്ചേൽപ്പിച്ചില്ലെങ്കിൽ കേസിൽ പ്രതിചേർക്കുമെന്ന പോലീസിന്റെ...
കൊടകര കുഴൽപ്പണക്കേസ്; പോലീസ് തെളിവെടുപ്പ് തുടങ്ങി
തൃശൂർ: കൊടകരയിൽ കുഴൽപ്പണം മോഷണം പോയ കേസിൽ പോലീസ് തെളിവെടുപ്പ് തുടങ്ങി. പണം തട്ടാനുള്ള പ്രതികളുടെ യാത്ര പുനരാവിഷ്‌കരിച്ചായിരുന്നു തെളിവെടുപ്പ്. മോഷണം നടത്തുന്നതിന്റെ തലേന്ന് രാത്രി തൃശൂരിൽ തങ്ങി പുലർച്ചെയാണ് കൊടകരയിലെത്തി സംഘം...