Fri, Jan 23, 2026
18 C
Dubai
Home Tags Kodakara hawala Money

Tag: Kodakara hawala Money

കൊടകര കുഴൽപ്പണ കേസ്; പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും തുടങ്ങി

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും തുടങ്ങി. പ്രതി ബാബു, ബാബുവിന്റെ ഭാര്യ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. കവർച്ചാ പണത്തിലെ 2 കോടി രൂപ കണ്ടെത്തുകയാണ് ലക്ഷ്യം. കവർച്ച...

കൊടകര കേസ് തുടരന്വേഷണം; ചോദ്യംചെയ്യല്‍ ഇന്ന് ആരംഭിക്കും

തൃശൂർ: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും. കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍ പോലീസ് ക്ളബ്ബില്‍ ഹാജരാകാനാണ് പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ ജാമ്യത്തിലുള്ള പ്രതികളോടാണ്...

കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണം തുടങ്ങി

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസില്‍ തുടരന്വേഷണം തുടങ്ങി. ചോദ്യംചെയ്യല്‍ നാളെ പുനഃരാരംഭിക്കും. രണ്ട് പ്രതികളോട് നാളെ തൃശൂര്‍ പോലീസ് ക്ളബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നിർദ്ദേശം നൽകി. കവര്‍ച്ചാ പണത്തിലെ...

കൊടകര കുഴൽപ്പണ കവർച്ച; തുടരന്വേഷണത്തിന് അനുമതി വേണമെന്ന് പോലീസ്

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി പോലീസ്. 22 പ്രതികളെയും ചോദ്യം ചെയ്യാൻ അനുമതി വേണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ 1 കോടി 47 ലക്ഷം രൂപയാണ് ഇതുവരെ...

കൊടകര കേസ്‌; ധര്‍മരാജന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി

തൃശൂർ: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പോലീസ്‌ പിടിച്ചെടുത്ത പണം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട്‌ ഹവാല ഏജന്റ്‌ ധര്‍മരാജന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ 9ലേക്ക്‌ മാറ്റി. വ്യാഴാഴ്‌ച കേസ്‌ വിളിച്ചപ്പോള്‍ മാറ്റിവെക്കാൻ ധര്‍മരാജന്‍...

കൊടകര കുഴൽപ്പണ കേസിലെ പ്രതികൾക്ക് ജാമ്യം; തൃശൂരിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം

കൊച്ചി: കൊടകര കുഴല്‍പ്പണ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, ലബീബ്, ബാബു, അബ്‌ദുൽ ഷാഹിദ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ...

കൊടകര കേസ്; ഇഡി അന്വേഷണം നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

ഡെൽഹി: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം നടക്കുകയാണെന്ന് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ കേന്ദ്ര ധനമന്ത്രാലയം രേഖാമൂലമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ധനമന്ത്രാലം...

തിരഞ്ഞെടുപ്പിനായി ഒൻപത് ജില്ലകളിൽ ബിജെപി കള്ളപ്പണം എത്തിച്ചു; പോലീസ് കോടതിയിൽ

തൃശൂർ: ഒൻപത് ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി ബിജെപി കള്ളപ്പണം എത്തിച്ചുവെന്ന് കൊടകര കള്ളപ്പണകേസ് അന്വേഷണ സംഘം കോടതിയിൽ. തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട , എറണാകുളം, ആലപ്പുഴ, പാലക്കാട്...
- Advertisement -