കൊടകര കുഴൽപ്പണ കവർച്ച; തുടരന്വേഷണത്തിന് അനുമതി വേണമെന്ന് പോലീസ്

By News Desk, Malabar News
kannur ragging case
Ajwa Travels

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി പോലീസ്. 22 പ്രതികളെയും ചോദ്യം ചെയ്യാൻ അനുമതി വേണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിൽ 1 കോടി 47 ലക്ഷം രൂപയാണ് ഇതുവരെ കണ്ടെത്തിയതെന്നും ബാക്കി തുക കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇതിനായി ഇരിങ്ങാലക്കുട കോടതിയിൽ അപേക്ഷ നൽകി. അതേസമയം കേസിലെ 22 പ്രതികളിൽ 21 പേർക്കും ജാമ്യം ലഭിച്ചിരുന്നു. അനധികൃതമായി പണം എത്തിയതിനെക്കുറിച്ചും തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളെക്കുറിച്ചും കേസിൽ അന്വേഷണവും നടപടികളും തുടരുകയാണ്‌.

Also Read: പ്രമേഹത്തിന് വ്യാജമരുന്ന്; ആലപ്പുഴയിൽ ആയുർവേദ സ്‌ഥാപനത്തിന് എതിരെ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE