Fri, Jan 23, 2026
17 C
Dubai
Home Tags Kodakara hawala Money

Tag: Kodakara hawala Money

സുരേന്ദ്രൻ ഹാജരാകില്ല; നേരിടാൻ തയ്യാറായി കേന്ദ്ര-കേരള ബിജെപി നേതൃത്വം

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹാജരാകില്ല. വിലപേശൽ പൂർത്തിയാകുംവരെ സംസ്‌ഥാന പോലീസ് അന്വേഷണ സംഘത്തെ ധിക്കരിക്കാൻ തന്നെയാണ് പാർട്ടിയുടെ നിലപാട്. കേന്ദ്ര-സംസ്‌ഥാന പോരിലേക്ക് നീങ്ങുന്നതായി ധാരണപരത്തുന്ന ഈ...

കൊടകര കവർച്ചാ കേസ്; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തൃശൂർ: കൊടകര കവർച്ചാ കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളി. ജയിലില്‍ കഴിയുന്ന 12ആം പ്രതിയായ അബ്‌ദുള്‍ ബഷീർ, 16ആം പ്രതിയായ അബ്‌ദുള്‍ റഷീദ് എന്നിവരുടെ ജാമ്യാപേക്ഷകളാണ്...

കൊടകര കുഴല്‍പ്പണക്കേസ്; ഹാജരാകാന്‍ കെ സുരേന്ദ്രന് നോട്ടീസ്

തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് തൃശൂര്‍ പോലീസ് ക്‌ളബില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കെ സുരേന്ദ്രന്റെ കോഴിക്കോട്ടെ...

കൊടകര കുഴൽപ്പണക്കേസ്; രണ്ട് പേർ കൂടി പിടിയിൽ

തൃശൂർ: കൊടകര കള്ളപ്പണ കവർച്ചാകേസിൽ രണ്ട് പേർ കൂടി പിടിയിൽ. 15ആം പ്രതി ഷിഗിൽ, ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച റാഷിദ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. തിരുപ്പത്തിയിൽ നിന്നാണ് ഇവരെ പിടികൂടിയത്....

കൊടകര കുഴൽപ്പണക്കേസ്; 6 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ പ്രതികളായ ആറ് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂർ, അബ്‌ദുൾ റഹീം, ദീപ്‌തി എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്. കേസിൽ...

കൊടകര കള്ളപ്പണക്കേസ്; 5.77 ലക്ഷം രൂപ കൂടി കണ്ടെടുത്തു

തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ 5.77 ലക്ഷം രൂപ കൂടി കണ്ടെത്തിയതായി പോലീസ്. കേസിലെ പ്രതികളായ അലി, റഹീം എന്നിവരെ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് തുക കണ്ടെടുത്തത്. പണം കടം നല്‍കിയെന്ന പ്രതികളുടെ മൊഴി...

കൊടകര കേസ്; തീരുമാനം അറിയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇഡി

കൊച്ചി: കൊടകര കള്ളപ്പണ കേസിൽ തീരുമാനം അറിയിക്കാൻ വീണ്ടും സമയം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കള്ളപ്പണത്തിന്റെ ഉറവിടം ഇഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ...

കൊടകര കുഴൽപ്പണ കേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കൊടകര കുഴൽപ്പണ കവർച്ചാ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ ഇഡി ഇന്ന് നിലപാട് അറിയിക്കും. ഇഡി അന്വേഷണം ആവശ്യപ്പെട്ട് ലോക്...
- Advertisement -