Tag: Kollam news
മുതുകിൽ ‘പിഎഫ്ഐ’ എന്നെഴുതിയ പരാതി വ്യാജം; സൈനികനും സുഹൃത്തും അറസ്‌റ്റിൽ
കൊല്ലം: കൊല്ലം ജില്ലയിലെ കടയ്‌ക്കലിൽ മർദ്ദിച്ചതിന് ശേഷം മുതുകിൽ പിഎഫ്ഐ എന്നെഴുതിയ സൈനികന്റെ പരാതി വ്യാജമെന്ന് പോലീസ്. രാജസ്‌ഥാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കടയ്‌ക്കൽ തുടയന്നൂർ ചാണപ്പാറ ബിഎസ് ഭവനിൽ ഷൈൻ ആണ്...
പോലീസിനെതിരെ ആത്‍മഹത്യാ കുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു
കൊല്ലം: പോലീസിനെതിരെ ആത്‍മഹത്യാ കുറിപ്പ് എഴുതിവെച്ച് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഓച്ചിറ പോലീസിനെതിരെ ആത്‍മഹത്യാ കുറിപ്പ് എഴുതി കൊല്ലം ക്ളാപ്പന സ്വദേശിയായ പ്ളസ് വൺ വിദ്യാർഥിയാണ് വിഷക്കായ കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചത്. വിദ്യാർഥി...
കൊല്ലം മനുഷ്യക്കടത്ത്; 11 പേർക്കെതിരെ കേസ്
കൊല്ലം: ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് പോലീസ് കേസെടുത്തു. പിടിയിലായ 11 പേർക്കെതിരെയാണ് മനുഷ്യക്കടത്തിന് കേസ് രജിസ്‌റ്റർ ചെയ്‌തത്. കൊളംബോ സ്വദേശി ലക്ഷ്‌മണനാണ് മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റ് എന്ന് പോലീസ്...
കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികളെ കാണാതായി
കൊല്ലം: ജില്ലയിലെ ശക്‌തിക്കുളങ്ങരയിൽ വള്ളം മറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികളെ കാണാതായി. ശക്‌തിക്കുളങ്ങര സ്വദേശികളായ ഇസ്‌തേവ്, ആന്റോ എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ മീൻപിടിത്തത്തിന് കടലിൽ പോയ...
പുനലൂരിൽ യുവതി വീടിനകത്ത് മരിച്ച നിലയിൽ; കൈഞരമ്പ് മുറിച്ച ഭർത്താവ് ആശുപത്രിയിൽ
കൊല്ലം: പുനലൂരിൽ യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണിയാർ സ്വദേശി മഞ്‌ജുവാണ് (35) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മഞ്‌ജുവിന്റെ ഭർത്താവ് മണികണ്‌ഠനെ വീടിനകത്ത് തന്നെ കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയിരുന്നു....
കടയ്‌ക്കലിൽ തൊട്ടിലിൽ കിടത്തിയ രണ്ടു വയസുകാരി മരിച്ച നിലയിൽ
കൊല്ലം: കടയ്‌ക്കലിൽ തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ രണ്ടു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്‌ക്കൽ സ്വദേശികളായ ബീമ-റിയാസ് ദമ്പതികളുടെ മകൾ ഫാത്തിമ ആണ് മരിച്ചത്. വീട്ടിലെ തൊട്ടിലിൽ കുട്ടിയെ ഉറക്കി കിടത്തിയതായിരുന്നു....
മദ്യപിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കി; വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ്
കൊല്ലം: മദ്യപിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ പോലീസ് കേസെടുത്തു. കൊല്ലം ചിന്നക്കടയിൽ ബുധനാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ബുധനാഴ്‌ച രാത്രി ഒമ്പതരക്ക് ഉണ്ടായ അപകടത്തിലാണ് കൊല്ലം ഈസ്‌റ്റ്...
കൊല്ലത്ത് 40 കിലോയുടെ വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ
കൊല്ലം: ജില്ലയിലെ ശാസ്‌താംകോട്ടയിൽ വൻ കഞ്ചാവ് വേട്ട. 40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മുളവന പേരയം സ്വദേശി അശ്വിൻ, കോട്ടത്തല മൈലം സ്വദേശി അജയകുമാർ എന്നിവരാണ് പിടിയിലായത്. പുതിയകാവിൽ നിന്നാണ്...






































