Tag: Kollam news
കുണ്ടറയിൽ ബാർ ജീവനക്കാരുടെ മർദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു
കൊല്ലം: ബാർ ജീവനക്കാരുടെ മർദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു. പർവിൻ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുണ്ടറയിലെ ബാറിൽ വെച്ച് ജീവനക്കാർ ഇയാളെ മർദ്ദിച്ചിരുന്നു. സാരമായി പരിക്കേറ്റ പർവിൻ...
കൊല്ലത്ത് യുവതി ആത്‍മഹത്യ ചെയ്‌തത് ഭർതൃ വീട്ടിലെ പീഡനം മൂലം; ശബ്‌ദസന്ദേശം പുറത്ത്
കൊല്ലം: കിഴക്കേ കല്ലടയിൽ ഭർതൃ വീട്ടിലെ പീഡനം മൂലം യുവതി ആത്‍മഹത്യ ചെയ്‌തു. എഴുകോൺ കടയ്‌ക്കോട് സ്വദേശി സുവ്യ എഎസ് ആണ് ആത്‍മഹത്യ ചെയ്‌തത്. ഇന്നലെ രാവിലെയാണ് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...
കൊല്ലത്ത് ഉൽസവത്തിനിടെ സംഘർഷം; വെട്ടേറ്റ യൂത്ത് ഫ്രണ്ട് (ബി) നേതാവ് മരിച്ചു
കൊല്ലം: ഉൽസവത്തിനിടെ ക്ഷേത്രത്തിൽ ഉണ്ടായ സംഘർഷത്തിൽ യൂത്ത് ഫ്രണ്ട് (ബി) നേതാവ് കൊല്ലപ്പെട്ടു. കോക്കോട് മനുവിലാസത്തിൽ മനോജ് (39)ആണ് കൊല്ലപ്പെട്ടത്. കുന്നിക്കോട് കോക്കോട് ശിവക്ഷേത്രത്തിൽ ഉൽസവത്തിനിടെ ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്.
വെട്ടേറ്റ് കോക്കോട്...
കൊല്ലത്ത് സ്‌കൂൾ വാൻ മറിഞ്ഞുണ്ടായ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി
കൊല്ലം: ഏരൂർ അയിലറയിൽ സ്‌കൂൾ വാൻ മറിഞ്ഞ് 15 ഓളം കുട്ടികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്താൻ കൊല്ലം ഡിഡിഇയെ ചുമതലപ്പെടുത്തിയതായി മന്ത്രി...
കൊല്ലത്ത് 15 അധ്യാപകരെ ക്ളാസ് മുറിയിൽ പൂട്ടിയിട്ടു; അടൂരിലും പ്രതിഷേധം
കൊല്ലം: കടയ്‌ക്കൽ ചിതറ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലിൽ ജോലിക്കെത്തിയ അധ്യാപകരെ സമരാനുകൂലികൾ ക്ളാസ് മുറിയിൽ പൂട്ടിയിട്ടു. അധ്യാപകർക്ക് നേരെ പ്രതിഷേധക്കാർ അസഭ്യവർഷവും നടത്തി. സ്‌കൂളിൽ ഇന്ന് രാവിലെ ജോലിക്കെത്തിയ 15 അധ്യാപകരെയാണ്...
കൊല്ലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ
കൊല്ലം: ജില്ലയിലെ പോളയത്തോട്ടിൽ യുവാവിനെ ജീപ്പിടിപ്പിച്ചും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കൊറ്റംങ്കര പുനക്കന്നൂർ നിഷാദ് മൻസിലിൽ നിയാസ് (29), കേരളപുരം നാല് മുക്ക് ഹരി നിവാസിൽ...
കൊല്ലം കിഴക്കേ കല്ലടയിൽ യുവാവിനെ മർദ്ദിച്ച സംഭവം; പ്രതികൾ പിടിയിൽ
കൊല്ലം: കമ്പിവടി ഉപയോഗിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. റൗഡി ലിസ്‌റ്റിൽപ്പെട്ട കിഴക്കേ കല്ലട പഴയാർ മുറിയിൽ സച്ചിൻ ഭവനിൽ സൗരവ്, ടൗൺ വാർഡിൽ തേമ്പറ വീട്ടിൽ ശരത് കുമാർ, കൊടുവിള...
വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥയെ ആക്രമിച്ചു; യുവാവ് പിടിയിൽ
കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥയെ കടന്ന് പിടിച്ച യുവാവ് പിടിയിൽ. കൊല്ലം ഈസ്‌റ്റ് നഗർ 47ൽ ചെക്കുംമൂട്ടിൽ വീട്ടിൽ റോളണ്ട് (38) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടിൽ യുവതി...






































