കുണ്ടറയിൽ ബാർ ജീവനക്കാരുടെ മർദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു

By Trainee Reporter, Malabar News
crime news
Representational Image
Ajwa Travels

കൊല്ലം: ബാർ ജീവനക്കാരുടെ മർദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു. പർവിൻ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുണ്ടറയിലെ ബാറിൽ വെച്ച് ജീവനക്കാർ ഇയാളെ മർദ്ദിച്ചിരുന്നു. സാരമായി പരിക്കേറ്റ പർവിൻ രാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് ചികിൽസക്കിടെ ഇന്ന് പുലർച്ചയോടെയാണ് പർവിൻ രാജു മരിച്ചത്. അതേസമയം, ബാറിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായും, ഇവരെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും കുണ്ടറ പോലീസ് അറിയിച്ചു.

Most Read: കെഎസ്ആർടിസി ഡീസൽ ലഭ്യത; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി-വൻ തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE