Tag: Kollam news
ഇത്തിക്കരയാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു
കൊല്ലം: ഇത്തിക്കരയാറിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കളിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോട്ടുക്കൽ സ്വദേശി അനന്തുവാണ് മരിച്ചത്. ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കൽ കോട്ടപ്പൊയ്‌കയിലാണ് അപകടം നടന്നത്. അനന്തു, വിഷ്‌ണു, രാഹുൽ, ഷിജു, വിപിൻ എന്നിവരാണ്...
ഡിബി കോളേജിലെ സംഘർഷം; കൊല്ലം റൂറൽ പ്രദേശങ്ങളിൽ നിരോധനാജ്‌ഞ
കൊല്ലം: കൊല്ലം റൂറൽ പ്രദേശങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച വരെയാണ് നിരോധനാജ്‌ഞ. കൊട്ടാരക്കര ഡിബി കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഉടലെടുത്ത സംഘർഷം പുറത്തേക്കും വ്യാപിച്ചതിനെ തുടർന്നാണ്...
കൊല്ലം അഴീക്കലിൽ ബോട്ട് മറിഞ്ഞ് മൽസ്യത്തൊഴിലാളി മരിച്ചു
കൊല്ലം: അഴീക്കലിൽ ബോട്ട് മറിഞ്ഞ് മൽസ്യത്തൊഴിലാളി മരിച്ചു. ആലപ്പാട് ശ്രായിക്കാട്ട് സ്വദേശി കാവിൻതറ വീട്ടിൽ സുഭാഷ് (58) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
സുഭാഷിന്റെ കൂടെ ഉണ്ടായിരുന്ന ഏഴ് പേർ നീന്തിരക്ഷപ്പെട്ടിരുന്നു. ഇവർ...
കടയ്‌ക്കലിൽ പ്ളസ് ടു വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കടയ്‌ക്കലിൽ പ്ളസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾതച്ചോണം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന വർഷ (17) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്‌ച വന്ന പ്ളസ് ടു...