Tag: Kottayam News
ലഹരി ഇടപാട് തർക്കം; കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു, മുൻ കൗൺസിലറും മകനും പിടിയിൽ
കോട്ടയം: തിരുവാതുക്കല്ലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു കൊലപാതകം. സംഭവത്തിൽ നഗരസഭ മുൻ കൗൺസിലർ വികെ അനിൽ കുമാർ,...
ഈരാറ്റുപേട്ടയിൽ ദമ്പതികൾ മരിച്ച നിലയിൽ; സമീപത്ത് സിറിഞ്ച്
കോട്ടയം: ഈരാറ്റുപേട്ട പനയ്‌ക്കപാലത്ത് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്‌ണു, ഭാര്യ രശ്‌മി എന്നിവരെയാണ് തിങ്കളാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു...
മുത്തോലി പഞ്ചായത്തിലെ യുഡി ക്ളർക്കിനെ കാണാനില്ലെന്ന് പരാതി; അന്വേഷണം
കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ളർക്കിനെ കാണാനില്ലെന്ന് പരാതി. കിഴവങ്കുളം സ്വദേശിനി ബിസ്‌മി(41) യെയാണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫീസിൽ ബിസ്‌മി ജോലിക്കെത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി...
ഏറ്റുമാനൂരിൽ നിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റിൻ കണ്ടെത്തി
കോട്ടയം: ഏറ്റുമാനൂരിൽ നിന്ന് കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം മീനച്ചിലാറ്റിൻ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്‌റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഒന്നാംവർഷം എൻജിനിയറിങ്...
സ്‌ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; വ്യവസായി ഷാജിമോൻ ജോർജിനെതിരെ കേസ്
കുറുപ്പന്തറ: മാഞ്ഞൂരിലെ ബീസ ക്‌ളബ് ഹൗസിന് മുന്നിൽ പുറംപോക്കിൽ നിന്നിരുന്ന കൂറ്റൻ പ്ളാവ് പെട്ടെന്ന് കരിഞ്ഞുണങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച പരിസ്‌ഥിതി പ്രവർത്തകരും കെട്ടിട ഉടമയും തമ്മിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്.
സമരം ഉൽഘാടനം ചെയ്യാനെത്തിയ...
ചീട്ടുകളിക്കിടെ തർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി
കോട്ടയം: ചീട്ടുകളിക്കിടെ ഉണ്ടായ തർക്കത്തിനിടെ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്‌ത്രീക്ക്...
ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു; പ്രതികളായ സുഹൃത്തുക്കൾ പിടിയിൽ
കോട്ടയം: കോട്ടയം മണിമലയിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പികെ സുമിത്ത് ആണ് മരിച്ചത്. 30 വയസായിരുന്നു. ഒന്നിച്ച് വാടകയ്‌ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കൾ പൊന്തൻ പുഴ...
ഉൽസവം കണ്ട് മടങ്ങുംവഴി കോട്ടയത്ത് ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു
കോട്ടയം: തലയോലപ്പറമ്പിനടുത്ത് വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ടുയുവാക്കൾ മരിച്ചു. വെള്ളൂർ മൂത്തേടത്ത് വൈഷ്‌ണവ് മോഹനൻ (21), ഇടയ്‌ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്‌ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം...






































