Tag: Kottayam News
അരുണാചലിലെ മലയാളികളുടെ മരണം; പ്രത്യേക സംഘം അന്വേഷിക്കും
തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് എസ്‌പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. മൂവരും...
അരുണാചൽ മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല; മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
കോട്ടയം: അരുണാചലിലെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ദമ്പതികളായ നവീൻ, ദേവി സുഹൃത്തായ ആര്യ എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. മൂവരുടെയും പോസ്‌റ്റുമോർട്ടം പൂർത്തിയായി. മൃതദേഹങ്ങൾ ആംബുലൻസിൽ ഗുവാഹത്തിയിൽ എത്തിച്ച ശേഷം...
നവീനും ദേവിയും പോയത് 17ന്, ആര്യ 27നും; അരുണാചൽ യാത്രയിൽ ദുരൂഹത
കോട്ടയം: മീനടം സ്വദേശികളായ ദമ്പതികളും സുഹൃത്തും അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ രംഗത്ത്. ദമ്പതികളായ നവീനും ദേവിയും മാർച്ച് 17നാണ് കോട്ടയത്തെ വീട്ടിൽ നിന്ന്...
ബാങ്ക് ജീവനക്കാരുടെ ഭീഷണി; ബിനുവിന്റെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം
കോട്ടയം: വായ്‌പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ഭീഷണിയെ തുടർന്ന് വ്യവസായി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. ബാങ്കിന് മുന്നിൽ വ്യവസായിയുടെ മൃതദേഹമെത്തിച്ചാണ് പ്രതിഷേധം. കർണാടക ബാങ്കിന്റെ നാഗമ്പടത്തുള്ള ശാഖയ്‌ക്ക് മുന്നിലാണ്...
രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു
കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്‌കൂൾ വിദ്യാർഥിനികളായ മൂന്ന് പെൺകുട്ടികളെ കഴുത്തറുത്ത ശേഷം തൂങ്ങി മരിച്ചത്....
കനത്ത മഴ; കോട്ടയം ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി, മീനച്ചിലാർ കരകവിഞ്ഞു
കോട്ടയം: കനത്ത മഴയിൽ കോട്ടയം ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി. പാലാ, ഈരാറ്റുപേട്ട മേഖലകളിൽ മീനച്ചിലാർ കരകവിഞ്ഞു. ഈരാറ്റുപേട്ട നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്നലെ രാത്രി 11 മണിയോടെയാണ് നഗരത്തിലെ താഴ്‌ന്ന...
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശികളായ നവീൻ(15), അമൽ(15) എന്നിവരാണ് മരിച്ചത്. കോട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം.
നവീൻ...
സ്വത്ത് തർക്കം; കോട്ടയത്ത് സഹോദരനെ വെടിവെച്ച് കൊന്നയാൾ അറസ്‌റ്റിൽ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവെച്ചു കൊന്നു. സ്വത്ത് വിറ്റതിന്റെ പേരിൽ നടന്ന വാക്ക് തർക്കത്തിനൊടുവിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുകയും വെടിയുതിർക്കുകയും ആയിരുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി കരമ്പനിയിൽ രഞ്‌ജു...