Fri, Jan 23, 2026
18 C
Dubai
Home Tags Kottayam

Tag: kottayam

ചങ്ങനാശേരിയിലെ സമരത്തിന് പിന്നിൽ കുത്തിത്തിരുപ്പ് സംഘം; വിഡി സതീശൻ

കോട്ടയം: ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല എന്ന തന്റെ നിലപാട് മാറ്റേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചങ്ങനാശേരിയിൽ തനിക്ക് എതിരെ നടന്ന ഐഎൻടിയുസി സമരം പാർട്ടി നോക്കുമെന്നും വിഡി സതീശൻ...

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ കേസ്; മാല മാറ്റിയതെന്ന് വിജിലൻസ് റിപ്പോർട്

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല മോഷണം പോയത് തന്നെയെന്ന് റിപ്പോർട്. യഥാർഥ മാല മാറ്റി പകരം പുതിയത് വച്ചെന്ന് അന്വേഷണത്തിൽ ദേവസ്വം ബോർഡ് വിജിലൻസ് കണ്ടെത്തി. സംഭവം അധികാരികളെ അറിയിക്കുന്നതിൽ ബോർഡ്...

കോട്ടയത്ത് മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്‌മഹത്യയ്‌ക്ക്‌ ശ്രമിച്ചു 

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ 12കാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്‌മഹത്യയ്‌ക്ക്‌ ശ്രമിച്ചു. കൂട്ടിക്കല്‍ കണ്ടത്തില്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേര്‍ന്ന കിണറ്റില്‍...

നാളെ ആകെ 8 ജില്ലകളിൽ നിരോധനാജ്‌ഞ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ 8 ജില്ലകളിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തി സർക്കാർ. തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് പുറമേ കോഴിക്കോട്, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നിരോധനാജ്‌ഞ. ഇത്...

വിഗ്രഹ മോഷണം; രണ്ട് പേര്‍ കസ്റ്റഡിയില്‍; ഉടമകളുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പോലീസ്

കോട്ടയം: ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായി നിര്‍മിച്ച പഞ്ചലോഹ വിഗ്രഹം മോഷ്‌ടിച്ച കേസില്‍ പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡി വൈ...

മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് ഇനി കോട്ടയംകാരന്‍

മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇനി മുതല്‍ ഒരു കോട്ടയം സ്വദേശി. കോട്ടയം ചിറപ്പുറത്ത് ജോണ്‍ ജോര്‍ജ് ആണ് മൈക്രോസോഫ്റ്റിന്റെ പുതിയ വൈസ് പ്രസിഡന്റ്. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറല്‍...
- Advertisement -