Tag: Kozhikkod news
കോഴിക്കോട് സ്ഥിതി രൂക്ഷം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ലയില്‍ വളരെ കൂടുതലാണ്. കോര്‍പ്പറേഷന്‍ പരിധിയിലുള്ള ജിംനേഷ്യം, ടര്‍ഫ്, നീന്തല്‍ കുളങ്ങള്‍...
കുട്ടികളിലെ കോവിഡ് വ്യാപനം തടയാന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം
കോഴിക്കോട്: കുട്ടികളിലെ കോവിഡ് വ്യാപനം തടയാന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് കളിക്കുന്ന സ്ഥലങ്ങള്‍ മാപ്പ് ചെയ്‌തു പരിശോധന തുടങ്ങി. പഞ്ചായത്ത്, പോലീസ്,...
10 കിലോഗ്രാം കഞ്ചാവ് പിടികൂടി; മൂന്നു പേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിലായി. കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിൽ നിന്നാണ് ഇവരെ പിടികൂടിയത്. പാലക്കാട് സ്വദേശികളായ അനിൽകുമാർ, ശ്രീജേഷ്, മലപ്പുറം വാഴക്കാട് സ്വദേശി...
പുറംകടലില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്നു
കോഴിക്കോട്: ബേപ്പൂര്‍ പുറംകടലില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്നു. ബോട്ടില്‍ കുടുങ്ങിയ 11 പേരെ തീരസംരക്ഷണ സേന രക്ഷപെടുത്തി. കുളച്ചലില്‍ നിന്ന് പുറപ്പെട്ട ഡിവൈന്‍ വോയ്‌സ് എന്ന ബോട്ടാണ് തകര്‍ന്നത്. ബേപ്പൂരില്‍ നിന്നും 27...
ബൈപ്പാസിലെ വലിയ കുഴികള്‍ താല്‍കാലികമായി നികത്തി
കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപ്പാസിലെ വലിയ കുഴികള്‍ താല്‍കാലികമായി നികത്തി. കനത്ത മഴയും കുഴിയും കാരണം ഇവിടുത്തെ വാഹനഗതാഗതം ദുരിതമായിരുന്നു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികന്‍ കുഴിവെട്ടിച്ച് റോഡിന് സമീപത്തുള്ള വെള്ളക്കെട്ടിലേക്ക് വീണിരുന്നു. തലനാരിഴക്കാണ്...
കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു
കോഴിക്കോട്: നാദാപുരം വിലങ്ങാട് ഹൈസ്‌കൂൾ പരിസരത്ത് കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു. മലയങ്ങാട് മേമറ്റത്തിൽ റോയി-ജോളി ദമ്പദികളുടെ മകൻ സ്‌റ്റച്ചിൻ (23) ആണ്.
ഓട്ടോറിക്ഷാ ഡ്രൈവറായ സ്‌റ്റച്ചിൻ ഞായറാഴ്‌ച വൈകിട്ട് ആറ് മണിക്ക്...




































