പുറംകടലില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്നു

By News Desk, Malabar News
coast guard rescued 11 fisherman
രക്ഷാപ്രവർത്തനം നടത്തുന്ന തീര സംരക്ഷണ സേന
Ajwa Travels

കോഴിക്കോട്: ബേപ്പൂര്‍ പുറംകടലില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്നു. ബോട്ടില്‍ കുടുങ്ങിയ 11 പേരെ തീരസംരക്ഷണ സേന രക്ഷപെടുത്തി. കുളച്ചലില്‍ നിന്ന് പുറപ്പെട്ട ഡിവൈന്‍ വോയ്‌സ് എന്ന ബോട്ടാണ് തകര്‍ന്നത്. ബേപ്പൂരില്‍ നിന്നും 27 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.

Kozhikkod News: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; 95.35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE